Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒറീഷയില്‍നിന്നും കുട്ടികളെ എത്തിച്ച സംഭവം; 23 പേരെ ഇന്ന് നാട്ടിലേക്ക് തിരിച്ചുവിട്ടേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 10:02 pm IST
inErnakulam

പള്ളുരുത്തി: തോപ്പുംപടിയിലെ സീഫുഡ് കമ്പനിയില്‍ ജോലിക്കെത്തിയ പ്രായപൂര്‍ത്തിയായില്ലെന്ന് സംശയിക്കുന്ന 43പേരില്‍ 23 പേരുടെ പ്രായം നിശ്ചയിക്കുന്ന പരിശോധന എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി. രണ്ട് ദിവസമായി ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന വൈദ്യപരിശോധനയില്‍ മുഴുവന്‍ കുട്ടികളെയും എത്തിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പള്ളുരുത്തി പ്രത്യാശഭവനില്‍ താമസിപ്പിച്ചിട്ടുള്ള 23 പേരുടെ പരിശോധനയാണ് പൂര്‍ത്തിയായത്. പ്രായപരിധി കഴിഞ്ഞിട്ടുള്ള 23 പേരെയും ഇന്ന് ഒറീഷയിലേക്ക് തിരിച്ചയക്കുമെന്ന് സൂചനയുണ്ട്. ഇതില്‍ രണ്ടു കാരണങ്ങളാണ് പോലീസ് പറയുന്നത്. നിലവില്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുവാന്‍ കമ്പനി അധികൃതര്‍ തയ്യാറാകില്ലെന്ന് അറിയിച്ചു. ഇപ്പോള്‍ താമസിപ്പിച്ചുവരുന്ന താല്‍ക്കാലിക സംവിധാനത്തില്‍ തുടരുന്നതിനും പോലീസ് ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളെ നാട്ടിലേക്കുതന്നെ മാറ്റുന്നതിന് ഒറീഷ പോലീസ് തീരുമാനിച്ചതെന്നറിയുന്നു.

കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിച്ചിട്ടുള്ള ഇരുപതുപേരുടെ പരിശോധന രണ്ടുദിവസത്തിനുള്ളിലേ പൂര്‍ത്തിയാകൂവെന്ന് അധികൃതര്‍ അറിയിച്ചു. പോലീസിന്റെ നേതൃത്വത്തില്‍ പരിശോധനാഫലം കൈപ്പറ്റാമെന്ന ധാരണയിലാണ് കുട്ടികളെ നാട്ടിലേക്കുതന്നെ അയക്കാന്‍ തീരുമാനിച്ചത്. കുട്ടികളുടെ പ്രായം സംബന്ധിച്ചുളള പരിശോധന പൂര്‍ണമായും വന്നതിനുശേഷമേ കമ്പനിക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂ. നിലവില്‍ കുട്ടികളെ ഇവിടെ എത്തിച്ച ആലപ്പുഴ സ്വദേശി വേണുഗോപാലിനെ പ്രതിയാക്കി പള്ളുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളുടെ പരിശോധനക്കും മറ്റുമായി ഒറീഷയില്‍നിന്നും എത്തിയ പോലീസ്‌സംഘം കൊച്ചിയില്‍തന്നെ ക്യാമ്പ്‌ചെയ്യുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.