Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വീഥികള്‍ അമ്പാടിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 10:36 pm IST
in Kottayam

കോട്ടയം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ലെ വിവിധയിടങ്ങളില്‍ നടന്ന ശോഭായാത്രകള്‍ വീഥികളെ അമ്പാടിയാക്കി. കാലിക്കോലും പീലിക്കാര്‍കൂന്തലും പീലിതിരുമുടിയും ചാര്‍ത്തിയ ഉണ്ണിക്കണന്മാരും ഗോപികമാരും അണിനിരന്ന ശോഭായാത്രകളില്‍ ആയിരങ്ങള്‍ അണിനിരന്നു. പുരാണ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചുള്ള നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രകള്‍ക്ക് മിഴിവേകി.

റവന്യൂ ജില്ലയില്‍ 830 ശോഭായാത്രകളും 312 ശോഭാസംഗമങ്ങളും നടന്നു. തൈവയ്‌ക്കാം തണലാകാം താപമകറ്റാം എന്ന സന്ദേശമാണ് ആഘോഷങ്ങളിലൂടെ ബാലഗോകുലം മുന്നോട്ടുവച്ചത്. ജില്ലാതല ആഘോഷങ്ങള്‍ക്ക് സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി അഡ്വ.അജീഷ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍.സജികുമാര്‍, സംസ്ഥാന സമിതിയംഗം പ്രൊഫ. സി.എന്‍.പുരുഷോത്തമന്‍, മേഖലാ അദ്ധ്യക്ഷന്‍ പി.എന്‍.സുരേന്ദ്രന്‍, ഉപാദ്ധ്യക്ഷന്‍ വി.എസ്.മധുസൂദനന്‍, കാര്യദര്‍ശിബിജു കൊല്ലപ്പള്ളി സഹകാര്യദര്‍ശി പി.സി. ഗിരീഷ്‌കുമാര്‍, സംഘടനാ കാര്യദര്‍ശി കെ.ജി.രഞ്ജിത്ത്, ഖജാന്‍ജി ബി.അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ ശോഭായാത്ര സംഗമം വനിതാകമ്മീഷനംഗം ഡോ.ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ ജന്മാഷ്ടമി സന്ദേശം നല്‍കി. ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന നഗരസഭയുടെ സ്വീകരണം നല്‍കി. ശോഭായാത്രാ സംഗമത്തില്‍ ജില്ലാകാര്യദര്‍ശി പ്രതീഷ് മോഹനന്‍ സഹ. കാര്യദര്‍ശി വിനയകുമാര്‍, നഗര്‍ ആഘോഷ പ്രമുഖ് രതീഷ്, മഹേഷ്, മധു മുട്ടമ്പലം, ജില്ലാ സഹകാര്യവാഹ് ശിവാനന്ദന്‍, ജില്ലാ പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, രക്ഷാധികാരി ജി.മോഹനചന്ദ്രന്‍ തുടങ്ങിയവര്‍തൃത്വം നല്‍കി.

പുതുപ്പള്ളിയില്‍ മേഖലാ ഉപാദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനനും വടവാതൂരില്‍ ജില്ലാ ഖജാന്‍ജി എം.ബി.ജയനും ശോഭായാത്രാ സംഗമം ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് പഞ്ചായത്തിലെ സംഗമം പരുത്തുംപാറയില്‍ നടന്നു. നാട്ടകത്ത് ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാറും ഇറഞ്ഞാലില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ ബിനോയിലാലും ഉദ്ഘാടനം ചെയ്തു. മറിയപ്പള്ളി ശങ്കരന്‍, രാജേഷ് മൂലേടം, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സംഗമം നടന്നു. കുടമാളൂര്‍ വാസുദേവപുരം ക്ഷേത്രത്തില്‍ നടന്ന ശോഭായാത്രാ സംഗമം ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജയകുമാര്‍ കോട്ടയില്‍, ഉണ്ണി, കെ.വി.സാബു, ഉപദേശക സമിതി പ്രസിഡന്റ് രാധാകൃഷ്ണന്‍ കല്ലംപള്ളി, സെക്രട്ടറി സജീവ് കാരിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആര്‍പ്പൂക്കര പനമ്പാലം കവലിയില്‍ നടന്ന സംഗമം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ സഹകാര്യദര്‍ശി പി.സി. ഗിരീഷ് കുമാര്‍ സന്ദേശം നല്‍കി. പാമ്പാടിയില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് സജീവും മണര്‍കാട് ദേവീക്ഷേത്രത്തില്‍ താലൂക്ക് അദ്ധ്യക്ഷന്‍ ബി.വിജയകുമാറും സംഗമം ഉദ്ഘാടനം ചെയ്തു.

പള്ളിക്കത്തോട്ടില്‍ ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് ആര്‍. രാജേഷു ഇളമ്പള്ളിയില്‍ എ.കെ.അനൂപ്കുമാറും ഉദ്ഘാടനം നടത്തി. അയര്‍ക്കുന്നത്ത് താലൂക്ക് സെക്രട്ടറി അനൂപ് കുമാറും കുറകച്ചാലില്‍താലൂക്ക് സെക്രട്ടറി രാജേഷും ഉദ്ഘാടനം നടത്തി. ചങ്ങനാശേരിയില്‍ മേഖലാ സംഘടനാ സെക്രട്ടറി കെ.ജി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എന്‍.മനു, ശങ്കരന്‍നായര്‍, രാജു.ടി.പത്മനാഭന്‍, എസ്.വിമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കം ടൗണില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ശ്രീജിത്തും. മുളക്കുളത്ത് എസ്.ശ്രീനിവാസനും പൊതിയില്‍-രാഹുല്‍ രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. പി.എസ്.ഹരിദാസ് നേതൃത്വം നല്‍കി. ഏറ്റുമാനൂര്‍ ടൗണില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ ബിനോയി ലാല്‍ ഉദ്ഘാടനം ചെയ്ത സംഗമത്തിന് ജില്ലാ സംഘടനാ സെക്രട്ടറി പി.കെ.സതീശന്‍ താലൂക്ക് കാര്യദര്‍ശി സന്ദീപ് ആയാംകുടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലാ ടൗണില്‍ ജില്ലാ സംഘടനാ കാര്യദര്‍ശി വി.എസ്. ഹരിപ്രസാദും മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ജില്ലാ അദ്ധ്യക്ഷന്‍ ടി.ജി.മോഹനനും സംഗമം ഉദ്ഘാടനം ചെയ്തു.

പൊന്‍കുന്നത്ത് ജില്ലാ സഹകാര്യദര്‍ശി ഹര്‍ഷ.ജി.നായരും കൊടുങ്ങൂരില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ടി.എസ്. ശിവകുമാറും ഉദ്ഘാടനം ചെയ്തു..

തമ്പലക്കാട് ശോഭായാത്രാ സംഗമം ജില്ലാ ഉപാദ്ധ്യക്ഷ സുമ ഗോപിനാഥും എരുമേലി ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ ജില്ലാ സെക്രട്ടറി എം.ആര്‍.രാജേഷും ശോഭായാത്രാസംഗമം ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

India

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

Kerala

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

Entertainment

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.