കൊളത്തൂര്‍: വെങ്ങാട് ഇല്ലിക്കോട് വാതുക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ പുള്ളിമാനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഇതിനെ പിന്നീട് വനംവകുപ്പിന് കൈമാറി. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം.
വ്യാപകമായ വനനശീകരണം കാട്ടുമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകര്‍ത്തതിനാല്‍. ഈ ഭാഗത്ത് പന്നി, മയില്‍, മുള്ളന്‍ എന്നിവ ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: