Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബലരാമനും കൃഷ്ണനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 06:30 pm IST
in Samskriti

പ്രാതർ നന്ദഗൃഹേ ജാത: പുത്ര ജന്മ മഹോത്സവ:

കിംവദന്ത്യഥ കംസേന ശ്രുതാ ചാരമുഖാദപി

ജാനാതി വാസുദേവസ്യ ദാരാസ്തത്ര വസന്തി ഹി

പശവോ ദാസവർഗ്ഗശ്ച സർവ്വേ തേ നന്ദ ഗോകുലേ

നന്ദഗോപർ പുത്രനുണ്ടായതിൽ അതീവ സന്തോഷവാനായി. ഗോകുലം മുഴുവൻ അതാഘോഷിച്ചു. കംസനാണെങ്കിൽ ചാരന്മാർ വഴി വസുദേവന്റെ ഭാര്യയും പശുക്കളുമെല്ലാം ഗോകുലത്തിൽ താമസിക്കുന്നു എന്നൊരു നാട്ടുവർത്തമാനം കേട്ടിരുന്നു. അതയാളിൽ ആശങ്കയുണ്ടാക്കുകയും ചെയ്തിരുന്നു. നാരദർ പണ്ട് പറഞ്ഞിട്ടുള്ളതുമായി ചേർത്തു വച്ചു നോക്കുമ്പോൾ ആശങ്കയ്‌ക്ക് കാരണവുമുണ്ട്.’ഗോകുലത്തിലെ നന്ദനും മറ്റും ദേവാംശജരാണ്. അവർ നിന്റെ ശത്രുക്കളാണ്’ എന്ന് നാരദർ കംസന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതെല്ലാം മനസ്സിലിരുന്നതുകൊണ്ടാണ് കംസൻ അതീവ ക്രോധത്തോടെ ബാലവധം നടപ്പാക്കിയത്. അതിനിടയിൽ പൂതന, ബകൻ, വത്സാസുരൻ, ധേനുകൻ, പ്രലംബൻ എന്നിവരെയെല്ലാം കൃഷ്ണൻ ഒറ്റയ്‌ക്ക് വകവരുത്തി. മാത്രമോ ഗോവർദ്ധനപർവ്വതമെടുത്ത് ഉയർത്തി കൃഷ്ണൻ എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ഈ വാർത്തകളെല്ലാം കംസന്റെ ഉള്ളിൽ തീ കോരിയിട്ടു.

തന്റെ മരണം ആസന്നമായോ എന്നയാൾ ഭയന്നു. തന്റെ വിശ്വസ്തനായ കേശിയും കൃഷ്ണന്റെ കൈകൊണ്ടു മരണപ്പെട്ടു എന്നറിഞ്ഞ കംസൻ സൂത്രത്തിൽ കൃഷ്ണനെയും ബലരാമനെയും മഥുരയിൽ എത്തിക്കാൻ പദ്ധതിയിട്ടു. ധനുർയാഗം നടത്തുന്നു എന്ന വ്യാജേന അവരെ അയാൾ ആളയച്ചു വിളിപ്പിച്ചു. ദൂതു പോയത് മഹാഭക്തനായ അക്രൂരനായിരുന്നു. അദ്ദേഹം ബാലന്മാരെ ഗോകുലത്തിൽ നിന്നും കൂട്ടിക്കൊണ്ടുവന്നു.

നഗരത്തിൽ ചെന്നപ്പോൾ അവിടെക്കണ്ട നീചനായ അലക്കുകാരനെയും ചാണൂരൻ, മുഷ്ടികൻ, എന്നീ മല്ലന്മാരെയും നിഷ് പ്രയാസം കാലപുരിക്കയച്ച ശേഷം കൃഷ്ണൻ വെറും ലീലയായി ധനുർഭംഗം നടത്തി. ശലനെയും തോശലനെയും വധിച്ച ശേഷം കൃഷ്ണൻ കംസനെയും കാലപുരിക്കയച്ചു. അമ്മയെയും അച്ഛനെയും കാരാഗ്രഹത്തിൽ നിന്നും മോചിപ്പിച്ചിട്ട് രാജ്യം ഉഗ്രസേനനുതന്നെ ഭരിക്കാൻ വിട്ടുകൊടുത്തു. കൊട്ടാരത്തിൽ വച്ച് വസുദേവർ ബലരാമന്റെയും കൃഷ്ണന്റെയും ഉപനയനം നടത്തി.

അവർ പിന്നീട് ഗുരുവായ സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ നിന്നും എല്ലാവിധ വിദ്യകളും അഭ്യസിച്ചു. പഠനം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ രണ്ടാളും മഥുരയിൽ രാജകുമാരന്മാരായി വിളങ്ങി. തന്റെ ഭാര്യാപിതാവിനെ വധിച്ചതിൽ ക്രുദ്ധനായ ജരാസന്ധൻ പോര് വിളിച്ചുകൊണ്ട് പലതവണ മഥുരാപുരിയിലേയ്‌ക്ക് വന്നു. അയാളെ കൃഷ്ണൻ പതിനേഴു തവണ പരാജയപ്പെടുത്തി ഒടിക്കുകയുണ്ടായി.

ജരാസന്ധൻ വീണ്ടും മ്ലേച്ഛാധിപതിയായ കാലയവനന്റെ സഹായത്തോടെ മഥുരാപുരിയെ വെല്ലു വിളിച്ചു. ‘ഇത്തവണ നാം കരുതിയിരിക്കണം’ എന്ന് കൃഷ്ണൻ ബലരാമനോടു പറഞ്ഞു. ‘വേണ്ടിവന്നാൽ വീടും ധനവും എല്ലാമുപേക്ഷിച്ച് പ്രാണൻ രക്ഷിക്കണം എന്നുണ്ടല്ലോ! അല്ലലില്ലാതെ കഴിഞ്ഞുകൂടാൻ പറ്റുന്ന ഇടം തന്നെയാണ് നമുക്ക് നല്ലത്. സുഖം കാംക്ഷിക്കുന്നവൻ മലമ്പ്രദേശത്തോ കടലോരത്തോ ജീവിക്കണം.

ശത്രുഭയം ഉണ്ടാവരുത് എന്നതാണ് പ്രധാനം. സാക്ഷാൽ വിഷ്ണു കടലിൽ ആണല്ലോ കഴിയുന്നത്? ശംഭുവാണെങ്കിൽ ഹിമവൽശൈലനിവാസിയാണ്. നമുക്ക് ഈ നാടുവിട്ടു ദ്വാരകയിലേക്ക് പോകാം. ഗരുഡൻ അവിടം നോക്കി വന്നു പറഞ്ഞത് ദ്വാരക രമണീയമായ ഒരിടമാണെന്നാണ്.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

Kerala

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

News

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.