Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വഴിയില്‍ പതുങ്ങിയിരുന്ന് കുന്നിക്കോട് പോലീസ് പെറ്റിയടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 03:19 pm IST
in Kollam

പത്തനാപുരം: കൈ കാണിച്ചോ പോലീസിന്റെ പെറ്റി ഉറപ്പ്. കുന്നിക്കോട് പോലീസാണ് വഴിയില്‍ പതുങ്ങിയിരുന്ന് പെറ്റി അടിക്കുന്നത്.

വളവുകളിലും ചെറിയ റോഡുകളിലും പതിയിരുന്നാണ് വലയൊരുക്കുന്നത്. ചെക്കിങിന്റെ പേരില്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബമായി പോകുന്നവരെയും മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞാണ് പരിശോധന. മണിക്കൂറുകളില്‍ സ്ഥലം മാറ്റുന്ന പരിശോധനസംഘം മുമ്പ് പരിശോധന നടത്തിയ ശേഷം തിരിച്ചുവരുന്നവരെ വീണ്ടും പരിശോധിക്കുന്നതായും ആക്ഷേപമുണ്ട്. അങ്ങോട്ട് പോയപ്പോള്‍ പരിശോധിച്ചതാണെന്ന് കൈ കാണിക്കുന്ന പോലീസുകാരനോട് പറഞ്ഞാല്‍ എസ്‌ഐയെ കണ്ടിട്ടു പോയാല്‍ മതിയെന്നാവും മറുപടി. പോക്കറ്റ് റോഡുകളില്‍ പോലും പോലീസ് പതുങ്ങിയിരിക്കുകകയാണ്. ആര്‍സി ബുക്കും ഇന്‍ഷ്വറന്‍സും ലൈസന്‍സും ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും എല്ലാം ശരിയാണെങ്കിലും പുകപരിശോധനയുടെ പേരു പറഞ്ഞെങ്കിലും പെറ്റി ഉറപ്പിക്കും. ഇനി ഇതും ശരിയാണെങ്കില്‍ മറ്റെന്തെങ്കിലും പറഞ്ഞ് മോട്ടോര്‍ വാഹന വകുപ്പിനേയും വെല്ലുന്ന തരത്തില്‍ പെറ്റി എഴുതും.

സ്ത്രീകളോടും ഈ നയത്തില്‍ മാറ്റമില്ല. ഗ്രാമങ്ങളിലെ ചെറിയ റോഡുകളിലും പരിശോധന നടത്തുന്നതിന്റെ പേരില്‍ പെട്ടെന്ന് ഒരു കവര്‍പാല്‍ വാങ്ങാനോ പച്ചക്കറി വാങ്ങാനോ തൊട്ടടുത്ത ജങ്ഷനിലെ കടയിലേക്ക് വാഹനത്തില്‍ പോയാലും പെറ്റി ഉറപ്പ്. പ്രത്യേക സാഹചര്യത്തിലല്ലാതെ ഇത്തരം പോക്കറ്റ് റോഡുകളില്‍ വാഹനപരിശോധന നടത്തരുതെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കുന്നിക്കോട് പോലീസിന്റെ ഈ നടപടി.

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഹൈവേ പട്രോളിങ് ഉള്ളതിനാല്‍ കുന്നിക്കോട് പോലീസ് ഈ റോഡ് ഒഴിവാക്കും പിന്നെ ക്വാട്ട തികയ്‌ക്കാനായി കുന്നിക്കോട്-പത്തനാപുരം റോഡിലും കുന്നിക്കോട്-പട്ടാഴി റോഡിലും ചെറിയ റോഡുകളിലും തലങ്ങും വിലങ്ങും പരിശോധന നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

News

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

Kerala

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.