Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

​ന​ര​കാ​സു​ര​ൻ​​​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 06:45 pm IST
in Samskriti

ദേവേന്ദ്രൻ വളരെ ധൃതിയിൽ എങ്ങോട്ടാണ് പോകുന്നത്. അതുകണ്ടു ദേവന്മാരും കൂടെ പാഞ്ഞു. എല്ലാവരും ദ്വാരകയിൽ എത്തിച്ചേർന്നു. ദേവേന്ദ്രൻ ഐരാവതത്തിൽ നിന്നിറങ്ങി. നഗ്നപാദനായി ശ്രീകൃഷ്ണ ഭഗവാന്റെ മാളികയിൽ എത്തിച്ചേർന്നു. ശ്രീകൃഷ്ണൻ ആചാര്യമര്യാദയോടെ ദേവേന്ദ്രനെ ആനയിച്ചിരുന്നു. വന്ന കാര്യം അന്വേഷിച്ചു. അരിഷ്ടൻ, ധേനുകൻ, കേശി, കംസൻ, കുവലയാപീഠം, പൂതന എന്നിവരെ സംഹരിച്ച കൃഷ്ണനെ സ്തുതിച്ചുകൊണ്ട് ഇന്ദ്രൻ പറയുന്നു. പ്രാഗ്‌ജ്യോതിഷം എന്ന നഗരത്തിൽ നരകാസുരൻ എന്ന അസുരന്റെ ഉപദ്രവം സഹിക്കാനാവാതെ സങ്കടം ഉണർത്തിക്കാൻ വന്നതാണ്.

ഇപ്പോൾ നരകാസുരൻ വരുണന്റെ കുടയും മന്ദര പർവതത്തിന്റെ ശിഖരമായ രത്‌നപർവതത്തെയും കൊണ്ടുപോയി. പിന്നെ എന്റെ അമൃത് ചൊരിയുന്നതായ കുണ്ഡലങ്ങളെയും കവർന്നെടുത്തുകൊണ്ടുപോയി. എന്റെ ഐരാവതത്തെയും നോട്ടമിട്ടു. നരകാസുരന്റെ അക്രമത്തിൽ നിന്നും ഞങ്ങളെയും ഋഷിമാരെയും ബ്രാഹ്മണരെയും എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു അപേക്ഷിച്ചു. ഉടനെ തന്നെ സിംഹാസനത്തിൽനിന്നും എഴുന്നേറ്റ് സത്യഭാമയെയും കൂട്ടി ഗരുഡ സമേതനായ് പ്രാഗ്‌ജ്യോതിഷം എന്ന നഗരത്തിലേക്ക് പുറപ്പെട്ടു.

കൃഷ്ണൻ വരുന്നതറിഞ്ഞ നരകാസുരന്റെ മന്ത്രി ആ പ്രദേശം കൂർത്ത ആയുധങ്ങൾ തറച്ചു കയറുകൊണ്ടു കെട്ടി സംരക്ഷണ വലയം തീർത്തു. ഇതുകണ്ട സ്വാമി ചക്രായുധം ഉപയോഗിച്ചു എല്ലാത്തിനെയും നശിപ്പിച്ചു. നരകാസുരന്റെ മന്ത്രി മുരനെയും സൈന്യത്തെയും ഞൊടിയിൽ നശിപ്പിച്ച ഭഗവാൻ കൃഷ്ണന്റെ നരകാസുരന്റെ അടുത്തെത്തി. ചക്രായുധത്താൽ നരകാസുരനെയും വകവരുത്തി. ആ സമയം ഭൂമിദേവി കൃഷ്ണനോടു വന്നു പറയുന്നു.

നരകാസുരൻ നമ്മുടെ മകൻ തന്നെ-എങ്ങനെയെന്നാൽ അങ്ങ് വരാഹാവതാരത്തിൽ എന്റെ മേൽ സ്പർശിച്ചു. അതിൽനിന്നുണ്ടായതാണ് ഈ ദുഷ്ടപുത്രൻ. അവനെ വധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു. ഒരമ്മയുടെ വാക്കുകൾ-താന്തോന്നിയായാൽ മകനായാലും നശിപ്പിക്കണം. അതിനുശേഷം. വരുണന്റെ മഴപൊഴിയും കുടയും, ഇന്ദ്രന്റെ കുണ്ഡലവും ആ മാതാവ് കൃഷ്ണനു നൽകുന്നു. അവ ദേവലോകത്തെത്തി കൃഷ്ണൻ ദേവേന്ദ്രനു നൽകി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.