Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബീനയുടെ ചികിത്സാ ചെലവ്; പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ ഭര്‍ത്താവിന്റെ ഉപവാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 03:12 pm IST
in Kollam

പുത്തൂര്‍: നാടിനെ നടുക്കിയ അതിദാരുണമായ സംഭവമായിരുന്നു പവിത്രേശ്വരം കൈതക്കോട് വേലം പൊയ്‌ക വാട്ടര്‍ടാങ്ക് ദുരന്തം. ദുരന്തം നടന്ന് രണ്ടുമാസം പിന്നിടുമ്പോഴും ദുരന്തത്തിലെ ഇരകളോട് സര്‍ക്കാര്‍ കാട്ടുന്ന അനീതി ഇന്നും തുടരുകയാണ്. ബീനയുടെ ആശുപത്രി ചെലവ് പഞ്ചായത്ത് വഹിക്കാമെന്ന വാക്ക് പാലിക്കാത്തതിനാല്‍ ഭര്‍ത്താവ് ആഞ്ചലോസ് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ക്യാബിന് മുന്നില്‍ ഉപവാസം നടത്തി.

സിപിഎം ഭരണം നടത്തുന്ന പഞ്ചായത്തിലെ പ്രസിഡന്റ് ധന്യകൃഷ്ണന്റെ മുറിയിലാണ് ആഞ്ചലോസ് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപവസിച്ചത്. വൈകുന്നേരമായിട്ടും പഞ്ചായത്ത് പ്രസിഡന്റ് എത്താത്തതിനാല്‍ പുത്തൂര്‍ പോലീസ് സ്ഥലത്തെത്തുകയും പഞ്ചായത്ത് പ്രസിഡന്റിനെ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് രാത്രിക്ക് മുമ്പ് പണം അടയ്‌ക്കാമെന്ന് പ്രസിഡന്റ് പോലീസിന് ഉറപ്പ് നല്‍കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 25നാണ് ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് വീട്ടിലേക്ക് മറിഞ്ഞുവീണ് വേലംപൊയ്‌ക ബിജുഭവനില്‍ അബി ഗബ്രിയല്‍ (ഏഴ്) മരണപ്പെടുകയും അമ്മ ബീനയ്‌ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. ബീന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടും ബില്ലടയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. അന്ന് മുതലുള്ള ചികിത്സാ ചെലവിനത്തില്‍ 5,22,700 രൂപ ആശുപത്രിയില്‍ അടയ്‌ക്കണം. അപകടം ഉണ്ടായ സമയം ഇവരുടെ ചികിത്സാ ചെലവ് പഞ്ചായത്ത് വഹിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ല. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയും ബില്ലടയ്‌ക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയതുമായിരുന്നു. എന്നാല്‍ ഇന്നലെയും ബില്ലടയ്‌ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായില്ല. അതിനെ തുടര്‍ന്ന് രാവിലെ പത്തുമുതല്‍ ബീനയുടെ ഭര്‍ത്താവ് ആഞ്ചലോസ് പവിത്രേശ്വരം പഞ്ചായത്ത് അധികൃതരെയും കാത്ത് പഞ്ചായത്ത് ഓഫീസിലിരുന്നെങ്കിലും അവരാരും ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞില്ല. അതിനെ തുടര്‍ന്നാണ് ആഞ്ചലോസ് ഉപവാസ സമരം നടത്തിയത്. ഇവരുടെ വീടിന് സമീപത്ത് ശുദ്ധജലപദ്ധതിക്കായി ഇരുപത് അടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ടാങ്കും അത് ഉറപ്പിച്ചിരുന്ന ഇരുമ്പുതൂണും ഒന്നിച്ചുമറിഞ്ഞ് വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.

ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് പൂര്‍ണ്ണമായും തകര്‍ത്തുകൊണ്ട് വെള്ളത്തോട് കൂടി പതിച്ച് ടാങ്ക് പൊട്ടിച്ചിതറി. ഷീറ്റ് ഉള്‍പ്പടെ ദേഹത്ത് വീണാണ് കുട്ടി മരിച്ചത്. നിര്‍മ്മാണത്തിലെ അഴിമതിയാണ് ഈ അപകടത്തിന് കാരണമായത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

പുതിയ വാര്‍ത്തകള്‍

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.