Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക​രു​ണാ​മ​യ​നാ​യ​ മാ​ർ​ഗ്ഗ​ദ​ർ​ശി​​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 06:45 pm IST
in Samskriti

ഈശ്വരൻ സഗുണനും അതേ സമയം ഗുണാതീതനുമാണ്.ഗുണാതീതനായ ഈശ്വരൻ ശുദ്ധ ചൈതന്യമാണ്. അദൈ്വതവേദാന്തത്തിലെ പരമാത്മാവാണ്. ഈ പരമാത്മാവ് തന്നെയാണ് ഭക്തന്റെ ഇഷ്ട

ദേവതയായിത്തീരുന്നത്. യാതൊന്നിനോടും ബന്ധപ്പെടാതെ സർവ സാക്ഷിചൈതന്യമായ് വർത്തിക്കുകയാണ് സദാപി. ഗുണാതിതനായ ഈശ്വരൻ ഭക്തി നിർഭരതയോട് കൂടി ഈശ്വരനെ സമീപിക്കുന്ന ഭക്തന് ഈശ്വരൻ വാത്സല്യനിധിയായ മാതാവോ, പിതാവോ ആയിത്തീരും. പ്രചോദക ശക്തിയായിത്തീരും. കരുണാമയനായ മാർഗ്ഗദർശിയായി പരിണമിക്കും. സന്തത സഹചാരിയായി മാറും. ഭക്തന്റെ ബുദ്ധിയിൽ ഇവിടുന്ന് വിവേക ശക്തിയായി സ്വയം പ്രകാശിച്ച് അയാളെ ധർമ്മസരണിയിൽ നയിക്കും.

മാനുഷികമായ പരിമിതികളോ അപൂർണ്ണതകളോ ഒരിക്കലും ഈശ്വരനിൽ ആരോപിക്കരുത്. എന്തെന്നാൽ ഈശ്വരൻ പരമശക്തനും പരിപൂർണ്ണനുമാണ്. എന്നാൽ നിങ്ങൾക്ക് ഈശ്വനോട് മാനുഷിക ഭാവത്തിൽ ബന്ധം പുലർത്താവുന്നതാണ്. അത്തരം ഗാഢമായ ബന്ധത്തിലൂടെടെയാണ് ഈശ്വരൻ എളുപ്പത്തിൽ അഭിഗമ്യനായി ത്തീരുന്നത്. പിതൃഭാവത്തിലോ മാതൃഭാവത്തിലോ ഗുരുഭാവത്തിലോ ഈശ്വരനെ പരിഗണിച്ച് ബന്ധം പുലർത്തുന്നത് വഴി നിങ്ങളുടെ അഹങ്കാരം ക്ഷയിച്ച് നാമാവശേഷമായിത്തീരും. അപ്പോൾ പൂർണ്ണമായും ഈശ്വരനിയന്ത്രണത്തിന് വിധേയനായിത്തീരും.

പരമാത്മാവ് മാതൃഭാവത്തിൽ ശക്തിയോ ദേവിയോ ആണ്. ദേവിയെ വേദങ്ങളിലും പ്രകീർത്തനം ചെയ്യുന്നുണ്ട്. അദൈ്വതവാദികളിൽ അഗ്രേസരനായ ശ്രീ ശങ്കരൻ രചിച്ച സ്‌ത്രോസ്ത്രങ്ങളിൽ സമാരാദ്ധ്യങ്ങലായ വിഭൂതികളോടൊപ്പം ഭക്തിയുടെ മഹോന്നത പദവിയും വ്യക്തമാക്കിയിരിക്കുന്നു, ദേവി സഗുണതേജസ്സോടെ പ്രത്യക്ഷപ്പെടുമെങ്കിലും ദേവി നിർഗുണ ശക്തി തന്നെയാണ്. പരബ്രഹ്മം തന്നെയാണ്. ദേവിയെ നിങ്ങൾ പരാശക്തിയായി ഭാവനചെയ്യുകയും ദേവിയുമായ ഐക്യം പ്രാപിക്കുകയും ചെയ്താൽ നിങ്ങളുടെ എല്ലാ ദൗർബല്യങ്ങളും പലായനം ചെയ്യും. നിങ്ങൾ ശിശുസഹജമായ നിഷ്‌ക്കളങ്കതയോടും സരളതയോടും കൂടി ദേവിയെ ഉപാസിച്ചാൽ മതി. വാത്സല്യപൂർണ്ണമായ മാതൃഭാവത്തെ നിങ്ങൾക്ക് പ്രത്യക്ഷമാക്കിത്തരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.