Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തി​റ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 06:36 pm IST
in Samskriti

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള നാടൻ കലയാണ് തിറയാട്ടം. ഈ അനുഷ്ഠാനകല പഴയ തറവാടുകളോടനുബന്ധിച്ചുള്ള ക്ഷേത്രങ്ങളിലാണ് നടത്തിവരുന്നത്. വർഷംന്തോറും നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിലാവും ഈ ചടങ്ങ് അരങ്ങേറുക. ക്ഷേത്രങ്ങളിൽ കുടിവച്ചിരിക്കുന്ന ആരാധനാമൂർത്തികളെ സങ്കൽപ്പിച്ച വേഷംകെട്ടി കളിക്കുകയാണ് ഇതിലെചടങ്ങ്.

ദേവതയെ പ്രീതിപ്പെടുത്തി അനുഗ്രഹം വാങ്ങുകയാണ് ഇതിന്റെ ലക്ഷ്യം. കുട്ടിച്ചാത്തൻ, ഗുളികൻ, ഭൈരവൻ, തലച്ചില്ലോൻ, കരിയാത്തൻ, ചാമുണ്ഡി തുടങ്ങിയ മൂർത്തികളെ ഇത്തരത്തിൽ ആരാധിച്ചുവരുന്നു. ഓരോ ദേവന്റേയും വേഷം തങ്ങളുടേയായ സങ്കൽപ്പങ്ങൽക്കനുസരിച്ച് കൊട്ടുകയാണ് പതിവ്.

തിറയിൽ വാദ്യം, നൃത്തം, വേഷം,ഗാനം എന്നിവയ്‌ക്ക് മുഖ്യമായ സ്ഥാനമുണ്ട്. അണിയറയിൽ നടക്കുന്ന ഗുരുവന്ദനത്തോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഇതിനുശേഷമാണ് മുഖത്തെഴുത്തുതന്നെ തുടങ്ങുന്നത്. കരവിരുതും, പരിശീലനവും, സാങ്കേതിക വൈദഗ്ധ്യവുമുള്ളകലാകാരന്മാരാണ് മുഖത്തെഴുതുന്നത്. പലവിധത്തിലുള്ള ചായങ്ങളാൽ മുഖത്തും മാറിലും എഴുതുന്നു.ഇതിനെ കോലമെഴുതുക എന്നാണ് പറയുന്നത്. തിറയുടെ പ്രൗഢി വർദ്ധിപ്പിക്കുന്നതിൽ തലയിലണിയുന്ന മുടി(കിരീടം)കൾക്ക് പ്രത്യേകമായ സ്ഥാനം നൽകുന്നുണ്ട്. മറ്റുചമയങ്ങളെല്ലാം അണിഞ്ഞശേഷമാണ് മുടിചൂടുന്നത്. പല വലിപ്പത്തിലും ആകൃതിയും ഇവയ്‌ക്ക് കാണും. നേരിയ മരപ്പലകകൾകൊണ്ടാണ് മുടികൾ നിർമ്മിക്കുന്നതു തന്നെ.

തിറയാട്ടം നടക്കുന്നത് രാത്രിയിലാണ്. ചില തിറകൾക്ക് കെട്ടിയാട്ടത്തിന്റെ അവസാന സമയത്ത് ചാന്തുതേയ്‌ക്കുക എന്നൊരു ചടങ്ങുണ്ട്. ഇതിൽ മുടിയും ആഭരണങ്ങളമെല്ലാം അഴിച്ച് അഞ്ചടിചൊല്ലി ഉറഞ്ഞ് ചാന്തുവാങ്ങി മാറിലും കൈകളിലും മറ്റും തേയ്‌ക്കും.സുഗന്ധത്തോടുകൂടിയ കറുത്തകുഴമ്പാണ് ചാന്ത്.

ചിലതിറകൾ ഉയരമുള്ള തോൽമുടികൾ അണിയാറുണ്ട്. ഇവയെല്ലാം ഓരോസ്ഥാനത്തുവച്ച് കെട്ടിയുണ്ടാക്കിയതാണ്. വലിയ മുളയുടെ വണ്ണമുള്ള ഭാഗം അൽപ്പം ചീന്തി നടുവിൽ കമ്പുവച്ച് വീതി കൂട്ടിയശേഷം കുരുത്തോലവെട്ടി ഭംഗിയായി മുറിച്ചെടുക്കുന്നു. മുളയുടെ മീതെ മുഴുവൻ നിരത്തി ഈർക്കിൽകൊണ്ട് തുന്നിച്ചേർക്കുന്നു. ചിത്രപ്പണികളോടുകൂടി പട്ടുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇരുപത്തൊന്ന് അടി ഉയരമുള്ള മുള്ളവവരെ ഇതിനായി നിർമ്മിക്കും.

പാമ്പുരിക്കരുവോൻ, നാഗക്കാളി, ചാമുണ്ഡി, ഗുളികൻ തുടങ്ങി മൂർത്തിയുടെ കോലങ്ങൾക്കാണ് ഇത്തരം മുടികൾ ഉപയോഗിക്കുന്നത്. നാഗക്കാളിയുടെ തിറ അണിയുന്നതാണ് വലിയമുടി. ഈ വലിയ മുടി നാലുകെട്ടുകൾകൊണ്ടാണ് ശരീരത്തിൽ ഉറപ്പിക്കുക.രണ്ടുകെട്ട് ചെന്നിയിൽ, രണ്ടുകെട്ട് അരയിലും ഇത്രയും വലിയമുടി കെട്ടിക്കൊണ്ട് നൃത്തംചെയ്യാറുണ്ട്. ഒരുസ്ഥലത്തെ ഉപയോഗത്തിനുശേഷം ഇത് അഴിച്ചുകളയും പിന്നെ ഉപയോഗിക്കാറില്ല. നാഗങ്ങളുമായി ബന്ധമുള്ള തിറകളുടെ ഉയരമുള്ളമുടികൾ നാഗരൂപങ്ങൾ പാളയിൽ ചായംകൊണ്ട് വരച്ചെടുത്ത് തുന്നിപിടിപ്പിക്കാറുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.