Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൊ​ഴി​മു​ത്തു​ക​ള്‍​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 09:31 pm IST
in Samskriti

ഭക്തി ഹീനന്മാര്‍ക്കു നൂറായിരം ജന്മംകൊണ്ടും

സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും.

രാമായണം

ഒരു പരിധിക്കകത്ത് നീണാള്‍ അടച്ചുവയ്‌ക്കത്തക്ക ശക്തി ലോകത്തില്‍ ഒന്നുംതന്നെ ഇല്ല.

സ്വാമി വിവേകാനന്ദന്‍

ഭയങ്ങളെ ജയിച്ചു കീഴടക്കുന്നതാണ് പ്രേമത്തിന്റെ ജന്മസ്വഭാവം

സത്യസായി ബാബ

ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം ഉതകുന്ന സര്‍ട്ടി ഫിക്കറ്റോ ബിരുദമോ നേടുന്നതില്‍ കവിഞ്ഞ ഒരുലക്ഷ്യം ഇന്നത്തെ വിദ്യാഭ്യാസത്തിനില്ലാതായിരിക്കുന്നു. ബിരുദ ധാരികളെ വാര്‍ത്തുവെളിക്കുതള്ളുന്ന ഫാക്റ്ററികളായി കലാലയങ്ങള്‍ അധഃ പതിച്ചിരിക്കുന്നു.

ഡോ. രാധാകൃഷ്ണന്‍

മനുഷ്യസമാധാനവും സമചിത്തതയും നല്‍കുന്നചിന്തയാണ് ഏറ്റവും വലിയയുക്തി.

സര്‍ സി.വി. രാമന്‍

കൃതജ്ഞത പ്രകാശിപ്പിക്കുന്ന മനോഭാവത്തിന് മനുഷ്യഗുണങ്ങളില്‍ ഒരു ഉയര്‍ന്നസ്ഥാനമുണ്ട്. അതുനമ്മുടേയും മറ്റുള്ളവരുടേയും ജീവിതം ആസ്വാദ്യമാക്കുന്നു.

കെ. പി. കേശവമേനോന്‍

കണ്ണുകൊണ്ടു കാണാവുന്നത് കാട്ടിക്കൊടുക്കുന്നതും കാതുകൊണ്ട് കേള്‍ക്കാവുന്നതും നാവുകൊണ്ടു രുചിക്കാവുന്നതും മൂക്കുകൊണ്ട് മണത്തറിയാവുന്നതും അനുഭവപ്പെടുത്തിക്കൊടുക്കുന്നതും വലിയ കാര്യമില്ല. വസ്തുവിന്റെ പുറംതോടുകണ്ട് മടങ്ങുന്നവന് വസ്തുസത്യം പിടികിട്ടുകയില്ല. പുറംതോടുനീക്കി ഉള്ളു പ്രത്യക്ഷപ്പെടുത്തിക്കൊടുക്കലാണ് ഗുരുവിന്റെ കൃത്യം. ഈ കൃത്യ നിര്‍വഹണത്തില്‍ തെറ്റു പറ്റിയാല്‍ ശിഷ്യന്റെ ഉള്‍ക്കണ്ണ് തുറക്കുകയില്ലെന്ന് മാത്രമല്ല അതിനുശാശ്വത നാശം സംഭവിച്ചെന്നും വരും

ഒരു പണ്ഡിതന്‍

ഓരോ മനുഷ്യശിശുവിന്റെ പിറവിയും മാനവചരിത്രത്തിലെ ഒരു പുതിയ സൂര്യോയോദയമാണ്

എമേഴ്‌സണ്‍

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

Kerala

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.