Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേ​വ​കി​ വ​സു​ദേ​വ​രു​ടെ​ ക​ടി​ഞ്ഞൂ​ല്‍​ പു​ത്ര​ന്‍​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 09:25 pm IST
inSamskriti

അഥ കാലേതു സമ്പ്രാപ്‌തേ ദേവകീ ദേവരൂപിണീ

ഗര്‍ഭം ദധാര വിധിവദ്വസുദേവേന സംഗതാ

പൂര്‍ണ്ണേfഥദശമേ മാസേ സുഷുവേ സുതമുത്തമം

രൂപാവയവസമ്പന്നം ദേവകി പ്രഥമം യദാ

വ്യാസന്‍ പറഞ്ഞു: യഥാകാലം ദേവകി ഗര്‍ഭിണിയായി. പത്തുമാസം തികഞ്ഞപ്പോള്‍ അഴകുറ്റ ഒരു ബാലന് അവള്‍ ജന്മം നല്‍കി. ആനകദുന്ദുഭി എന്ന് പേരുള്ള വസുദേവന്‍ തന്റെ വാക്ക് പാലിക്കാനായി ദേവകിയെ വിവാഹവേളയില്‍ ഉണ്ടായ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി.

‘നിന്റെ ജീവന്‍ രക്ഷിക്കാനായി ഞാനന്ന് നമുക്കുണ്ടാകുന്ന മക്കളെയെല്ലാം കംസനെ ഏല്‍പ്പിച്ചു കൊള്ളാമെന്നു വാക്ക് നല്‍കിയിട്ടുണ്ട്. ദുഷ്ടനായ കംസന്‍ ഈ കുഞ്ഞിനെ കൊന്നുകളയും എന്നതില്‍ സംശയമില്ല. ശുഭമാണെങ്കിലും അല്ലെങ്കിലും നമ്മുടെ വിധിവിഹിതം അനുഭവിച്ചു തന്നെ തീരണം. ഇത് നമ്മുടെ പ്രാരാബ്ധം തന്നെയാണ്. ദൈവഹിതം മാനിക്കാതെ വയ്യല്ലോ!’

അപ്പോള്‍ ദേവകി എങ്ങനെയെങ്കിലും കുഞ്ഞിനെ രക്ഷിക്കണം എന്നാ ഉദ്ദേശ്യത്തോടെ പറഞ്ഞു: ‘സ്വാമിന്‍, പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ കൊണ്ട് അല്ലെങ്കില്‍ തപോദാനങ്ങള്‍ കൊണ്ട് പാപഫലം ഇല്ലാതാക്കാന്‍ പറ്റുമെന്നല്ലേ പറയുന്നത്?

ബ്രഹ്മഹത്യാപാപം ചെയ്തവന്‍, സ്വര്‍ണ്ണമോഷ്ടാവ്, ഗുരുപത്‌നിയെ പ്രാപിച്ചവന്‍, മദ്യപന്‍, എന്നിവര്‍ക്കെല്ലാം പന്ത്രണ്ടു വര്‍ഷത്തെ പ്രായശ്ചിത്തം മതിയല്ലോ! യാജ്ഞവല്‍ക്യനെപ്പോലുള്ള മാമുനികള്‍ വെറും വാക്ക് പറയുമോ? എല്ലാക്കാര്യങ്ങളും നേരത്തെ വിധിച്ചിട്ടുള്ളതാണ് എന്ന് വരികില്‍ മന്ത്രവും ഔഷധവും എന്തിനാണ്? എല്ലാം വിധിക്ക് വിട്ടുകൊടുത്താല്‍ മതിയല്ലോ.

എന്തിനാണ് നാം യജ്ഞാദികര്‍മ്മങ്ങളും അഗ്‌നിഷ്ടികളുമൊക്കെ നടത്തുന്നത്? നാമീ കേട്ടിട്ടുള്ള പ്രമാണങ്ങള്‍ എല്ലാം കള്ളമാണെന്ന് വരുമോ? പ്രമാണങ്ങള്‍ കള്ളമാണെങ്കില്‍ ധര്‍മ്മനാശം വരുമെന്ന് നിശ്ചയം. അതുകൊണ്ട് എന്റെ കുഞ്ഞിനു സൗഖ്യമണയ്‌ക്കാന്‍ പറ്റുന്ന എന്തെങ്കിലും നമുക്ക് ചെയ്‌തേ പറ്റൂ. പ്രയത്‌നം ചെയ്താല്‍ നടക്കാത്തതായി എന്തുണ്ട്? ഇനി ഇക്കാര്യത്തില്‍ അല്‍പം കള്ളം പറഞ്ഞാലും അതില്‍ ദോഷമില്ല എന്നാണു ജ്ഞാനികള്‍ പറയുന്നത്.’

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: കത്തിയേറ്

India

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

Kerala

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

കവിത: മൂന്നടി മണ്ണ്

കവിത: ശരണം ഗണേശ…!

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.