Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഐഎസ് ശാപം ഒഴിഞ്ഞപ്പോള്‍ അവര്‍ താടി വടിച്ചു ബുര്‍ഖ കത്തിച്ചു, കുട്ടികള്‍ പന്തുകളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2016, 11:46 am IST
inWorld

ബെയ്‌റൂട്ട്: ഇസ്ലാമിക ഭീകരതയുടെ ശാപം ഒഴിഞ്ഞപ്പോള്‍ അവര്‍ താടിമുറിച്ചു, പുകവലിച്ചു, കുട്ടികളും യുവതികളും ബുര്‍ഖ കത്തിച്ചു. കുട്ടികള്‍ പൊതു സ്ഥലങ്ങളില്‍ പന്തുകളിച്ചു. അങ്ങനെയവര്‍ സ്വാതന്ത്ര്യം ആഘോഷിച്ചു.

മോചനത്തിന്റെ ആഘോഷമാണ് സിറിയന്‍ നഗരമായ മന്‍ബിജില്‍. പുരുഷന്‍മാക്ക് താടിയും പുകവലിയും കുട്ടികള്‍ക്ക് കളിയും രാജ്യത്ത് 2014 മുതല്‍ ഐഎസ് ഭീകരര്‍ നിരോധിച്ചിരിക്കുകയായിരുന്നു.

ഐഎസിനെ പേടിച്ച് പലായനം ചെയ്തവരും തിരിച്ചെത്തി. ചില സ്ത്രീകള്‍ ബുര്‍ഖ പൊതുനിരത്തിലിട്ട് കത്തിച്ചു. ഉടല്‍ മുഴുവന്‍ മറയ്‌ക്കുന്നതരത്തിലുളള ഈ വസ്ത്രം എല്ലാ സ്ത്രീകളും ധരിക്കണമെന്ന് ഐഎസ് നിഷ്‌കര്‍ഷിച്ചിരുന്നു. ഐഎസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു മന്‍ബിജ് നഗരം. ഇവരുടെ കരങ്ങളാലും അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിലും പെട്ട് കൂട്ടികളടക്കം നൂറ് കണക്കിന് പേര്‍ മരിച്ചു.

അറബ്-കുര്‍ദിഷ് സഖ്യമാണ് അമേരിക്കയുടെ സേനയുടെ സഹായത്തോടെ ഈ നഗരം തിരിച്ച് പിടിച്ചത്. രണ്ട് മാസം മുമ്പാണ് ഈനഗരം പൂര്‍ണമായും ഐഎസിന്റെ നിയന്ത്രണത്തിലായത്. ഇവിടുത്തെ ജനങ്ങളെ കവചമാക്കിയാണ് സഖ്യസേനയെ ഐഎസ് നേരിട്ടത്. രണ്ടായിരത്തോളം പേരെയാണ് ഐഎസ് മനുഷ്യകവചമാക്കിയത്. ഇതില്‍ സ്ത്രീകളും കുട്ടികളുമടക്കമുളളവരുണ്ട്.

ഇവരില്‍ ചിലരെ ഐഎസ് വിട്ടയച്ചു.

ബാക്കിയുളളവരെക്കുറിച്ച് വിവരമില്ല. മാന്‍ബിജിയില്‍ ഇപ്പോള്‍ ഐഎസുകാരില്ലെന്നും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് വ്യക്തമാക്കി. എങ്കിലും ഐഎസുകാര്‍ ഇവിടെ കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ഐഎസിനെതിരെയുളള പോരാട്ടം ഏറെ കടുത്തതായിരുന്നെന്ന് എസ്ഡിഎഫ് പറഞ്ഞു.

ഇവിടെ നടന്ന വ്യോമാക്രമണത്തില്‍ 437 സാധാരണക്കാര്‍ മരിച്ചു. ഇതില്‍ നൂറ് പേര്‍ കുട്ടികളാണ്. 300 എസ്ഡിഎഫ് പോരാളികളും മരിച്ച് വീണു. ആയിരത്തില്‍ കൂടുതല്‍ ജിഹാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.

ഐഎസിന്റെ ധാരാളം ആയുധങ്ങളും അമേരിക്ക പിടിച്ചെടുത്തിട്ടുണ്ട്. അമ്പതോളം ഹെവി ആയുധങ്ങളും 600 ഫോര്‍ട്ടിഫൈഡ് ആക്രമണ കേന്ദ്രങ്ങളും ഇവര്‍ നശിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.