അസുരന്മാരോട് ശത്രുതയോ?, ക്രോധമോ, സ്തുതയോ ഭഗവാന് തീരെ ഇല്ലാഎന്ന് മനസിസലാക്കണം.”സമ്മോഹം സർവഭൂതേഷു ” (ഞാൻ എല്ലാജീവജാലങ്ഹലോടും സമഭാവംകാട്ടുന്നവനാണ്) എന്നു ഭഗവാന്#ോതന്നെ ഗീതയിൽ പറയുന്നു.
പി#്ന്നെ അവരെ വധിച്ചത്അവരോടുള്ല ശത്രുതാഭാവംകൊണ്ടല്ലേ? അല്ല! ധർമ്മങിങളുടെ സമ്യക്കായുള്ള സംസ്ഥാപനത്തിന് വേണ്ടിയാണ്; അവരോടുള്ള കാരുണ്യംകൊണ്ടുമാണ്. കാരുണ്യംകൊണ്ടു വധിക്കുകയോ? അതേ.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: