Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മ​ന്ദ​ര​പ​ർ​വ​തം​ ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 08:01 pm IST
in Samskriti

പുരാണ പ്രസിദ്ധമായ ഒന്നാണ് ഈ പർവതം. മഹാഭാരതത്തിൽ ഇതിനെകുറിച്ച് ഒട്ടേറെ പ്രതിപാദിക്കുന്നുണ്ട്. പതിനേഴായിരം യോജനയുണ്ടത്രേ ഇതിന് ഉയരം. നാം പുറമെനിന്നും മന്ദര പർവതത്തിനെ കാണുന്നപോലെ ഭൂമിയുടെ ചുവട്ടിലേയ്‌ക്കും മുകളിൽ കാണുന്ന അത്ര ആഴത്തിൽ ഇതിന് വേരുണ്ടത്രേ. പാലാഴികടയുന്ന അവസരത്തിലാണ് ഏവരും പാലാഴിയെ പറ്റി അറിയുന്നതുത്തന്നെ.

അന്ന് ശ്രീമഹാവിഷ്ണു പറഞ്ഞിട്ടാണ് വാസുകി മന്ദരപർവതത്തിനെ കടയോടെ പുഴക്കിക്കൊണ്ടുവന്നത്. ആ പർവതത്തിനെ കടകോലാക്കിത്തീർത്ത് വാസുകിയെ പർവതത്തിനെ ചുറ്റി വരിഞ്ഞ് മഥനം തുടങ്ങിയത് ദേവന്മാരും അസുരന്മാരും ഒന്നുചേർന്നിട്ടാണ്. ഇതുപോലെ ദേവന്മാരും അസുരന്മാരും യുദ്ധത്തിനല്ലാതെ ഒരുലക്ഷ്യത്തിന് വേണ്ടി ഒന്നായിനിന്നുകാണില്ല. പാലാഴിയിലെ പ്രസിദ്ധമായ കടയൽ നടന്നുകൊണ്ടിരിക്കവെ കാളകൂടവിഷം വാസുകി ഛർദ്ദിച്ചത് മഹാദേവന് കഴിക്കേണ്ടിവന്നു. കടയുന്നതിനിടയിൽ പർവതം ഉരസി നിരവധി ജലജന്തുക്കളും പാതാള വാസികളും കൊല്ലപ്പെട്ടുവത്രേ. ഈ പർവതം ദേവാത്മാവായി കുബേര സദസ്സിൽ വർത്തിച്ചിരുന്നുവത്രേ. കൈലാസത്തിന്റെ സമീപത്തിലായിരുന്നു ഈ പർവതം നിലകൊള്ളുന്നതത്രേ.

മണിവരൻ എന്ന യക്ഷനുംകുബേരനും എൺപത്തെണ്ണായിരം ഗന്ധർവന്മാരും അതിന്റെ നാലിരട്ടി യക്ഷ കിന്നരന്മാരും ഈ പർവതത്തിന്റെ ഉപരിതലത്തിൽ വസിക്കുന്നു. ഒരിക്കൽ ശ്രീകൃഷ്ണനും മദ്ധ്യമ പാണ്ഡവൻ അർജുനനുമായി സ്വപ്നത്തിലാണ് കൈലാസത്തിലേയ്‌ക്ക് യാത്രപോയത്. ആയാത്രയ്‌ക്കിടെ മന്ദരപർവതത്തിൽ വിശ്രമിച്ചുവെന്നു പറയപ്പെടുന്നു.

ആ സമയത്ത് അവിടമാകെ അപ്‌സരസ്സുകൾ, കിന്നരന്മാർ എന്നിവരാൽ നിറഞ്ഞ് ശോഭിച്ചിരുന്ന പ്രദേശമായിരുന്നു. ത്രിപുരദഹനസമയത്ത് ശ്രീമഹാദേവൻ ഈ പർവതത്തിനെ വില്ലാക്കി ഉപയോഗിച്ചിരുന്നു. അഷ്ടാവക്രമുനി വടക്കേ ദിക്കിനെ ലാക്കാക്കി സഞ്ചരിക്കവെ കുറച്ചുകാലം ഇവിടെ വിശ്രമിച്ചുവത്രേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

Entertainment

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.