കടുത്തുരുത്തി: ഞിഴുര്‍ ചായംമാക്കില്‍നടത്തുന്ന വന്‍കിട പാറ ഖനനം സമിപ വാസികള്‍ക്ക് ഭിഷണിയെന്ന് സമിപവാസികള്‍ കോട്ടയം ജില്ല കളക്ടര്‍ക്ക് പരാതി നല്‍കി.
ഞിഴുര്‍പഞ്ചയത്തിന്റെ അതിര്‍ത്തിയില്‍ നടത്തുന്ന പാറഖനനം ത്തിലുണ്ടകുന്ന മലിന ജലം കൈത്തോടുവഴി ഒഴുക്കി ഗന്ധകവും ഡിസലും വെടിയുപ്പുംഅമോണിയയും അടങ്ങിയ മലിന ജലം സമിപത്തെ വിടുകളിലെ കിണറുകളില്‍ ഉയരുകയാണ് .എകദേശം അറുപത് അടിതാഴ്ച യില്‍ ഇലക്ട്രിക്ക് ഡൈനേമിറ്റുകളാണ് ഇപയോഗിക്കുന്നത്. ഇതിനെതിരെയാണ് സമിപവാസികള്‍ കുടിച്ചേര്‍ന്ന്ജില്ലാകളക്ടര്‍ക്ക് പരാതിനല്‍കിയത്.
പാറഖനനം നടത്തി കുറവിലങ്ങാട് പഞ്ചായത്തിന്റെ ഭാഗങ്ങളും ചേര്‍ന്നാണ്. രണ്ടോളം പറമട നടത്തുന്നത്.ഞിഴുര്‍പഞ്ചയത്തിന് ഭരണ പരമായി ബന്ധപ്പെടാന്‍ കഴിയത്തതാണ് പ്രധാനകാരണമെന്ന് പറയുന്നു. കുറവിലങ്ങാട് പഞ്ചയത്തില്‍നിന്നുള്ള സ്ഥലത്ത് ജനവാസം കുറവായതിനാല്‍ അവിടെ പരാതിയില്ലന്നാണ് അധിക്രതര്‍ പറയുന്നത്. ജാക്ക് ഹമര്‍, ജെസിബി,പാറ ഉടക്കുന്നതിനുള്ള മെഷ്യന്‍ തുടങ്ങിയ ഹൈടെക്ക് ഉപകരണങ്ങളുമായാണ്പാറഖനനം നടത്തുന്നത്.ഞിഴുര്‍പഞ്ചയത്തിലും പുതിയ പറഖനനം ആരംഭിച്ചിട്ടുണ്ട് പഞ്ചയത്തുകളുടെ അനുമതിയില്ലാതെ നടത്തുന്ന പാറ ഖനനംഉടന്‍നിറുത്തണമെന്ന് വിവിധ സംഘടനകളംആവശ്യപ്പെട്ടിട്ടുണ്ട് പഞ്ചായത്ത് അധിക്രതര്‍ പറമട നിരോധിക്കുന്നില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് നാട്ടുകാര്‍പറഞ്ഞു.
















