Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അടിപ്പാതകളിലെ വെള്ളക്കെട്ട്: സംയുക്ത സംഘം പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 08:33 pm IST
in Pathanamthitta

തിരുവല്ല: കുറ്റൂര്‍, ഇരുവെള്ളിപ്ര റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ സംയുക്ത സംഘം ഇന്നലെ പരിശോധന നടത്തി. കുറ്റൂര്‍ വള്ളംകുളം റോഡിലെ അടിപ്പാതയിലും തിരുമൂലപുരം കറ്റോട് റോഡിലെ അടിപ്പാതയിലുമാണ് സംഘം പരിശോധന നടത്തിയത്. കുറ്റൂര്‍ അടിപ്പാതയില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴുക്കിവിടാന്‍ മണിമലയാറ്റിലേക്ക് ഒഴുകുന്ന സമീപത്തെ ഇടയാടി കരിപ്പാലത്ത് തോട് ഉപയോഗപ്പെടുത്താന്‍ സംഘം തീരുമാനിച്ചു. ഇതിനായി തോട് അളന്നു തിട്ടപ്പെടുത്തി വീതിയും ആഴവും കൂട്ടി വികസിപ്പിച്ചാല്‍ വെള്ളം ഒഴുക്കി വിടാനാകുമെന്ന് സംഘം വിലയിരുത്തി. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി നീക്കിയ ഇവിടുത്തെ മണ്‍കൂനയും നീക്കം ചെയ്യും. അടിപ്പാതയില്‍ വെളിച്ചം നല്‍കാന്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ടായി. ഇരുവള്ളിപ്രയിലെ അടിപ്പാതയില്‍ ചെരിവുണ്ടാക്കി കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്‌നം പരിഹരിക്കാനും തീരുമാനമായി. രണ്ട് അടിപ്പാതകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട വിശദമായ രൂപരേഖ തയ്യാറാക്കി അടിയന്തിരമായി കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ആര്‍.ഡി.ഒ ജെ.ഷീലാദേവി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, റെയില്‍വേ എക്‌സി.എഞ്ചിനീയര്‍ കെ.ആര്‍.സുരേഷ്, തഹസില്‍ദാര്‍ തുളസിധരന്‍നായര്‍, പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ പി.എന്‍.വിജയരാജ്, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരായ മറിയാമ്മ പെരുമാള്‍, സുജ.എ.എസ്, വാര്‍ഡ് മെമ്പര്‍ കെ.വി.പ്രസാദ്, രാഷ്‌ട്രീയ നേതാക്കളായ വി.ആര്‍.രാജേഷ്, ടി.കെ.സുധീര്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഉച്ചയ്‌ക്ക്‌ശേഷം രണ്ടിന് എത്തിയ സംഘം ഒരു മണിക്കൂറിലേറെ ഇവിടെ ചെലവഴിച്ചാണ് മടങ്ങിയത്. റെയില്‍വേ ഇരട്ടപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇവിടെയുണ്ടായിരുന്ന ലവല്‍ക്രോസുകള്‍ നീക്കി കുറ്റൂരിലും ഇരുവള്ളിപ്രയിലും അടിപ്പാതകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ പ്രദേശത്തിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ അശാസ്ത്രീയ നിര്‍മ്മാണം മൂലം രണ്ട് അടിപ്പാതകളും വെള്ളക്കെട്ടിലായി. തീരാദുരിതമായ വെള്ളക്കെട്ടിന് എതിരെ ജനകീയസമരങ്ങളും പ്രതിഷേധങ്ങളും ഇവിടെ അരങ്ങേറി. ഇതേതുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ഡി.ഒയുടെ നേതൃത്വത്തിലാണ് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവിടെ ദുരിതം അനുഭവിക്കുകയാണ് നാട്ടുകാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.