Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാ​ക്ഷ​സ​ സ്വ​ഭാ​വം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 07:23 pm IST
in Samskriti

രാവണൻ വൈശ്രവണന്റെ കൈയിൽനിന്നും ലങ്കപിടിച്ചടുത്തു. വിഭീഷണനും, കുഭകർണ്ണനും ലങ്കയിൽ എത്തിച്ചേർന്നു. സമ്പൽ സമൃദ്ധമായ ലങ്ക. രാവണൻ രാജാധികാരം ഏറ്റെടുത്തു. ആദ്യത്തെ ഉത്തരവുതന്നെ നാളെമുതൽ എല്ലാവരും ശിവനെ പൂജിക്കണം എന്നായിരുന്നു. അതോടെ എല്ലാ ഐശ്വര്യവും ഒന്നിനുപിറകെ ഒന്നായി വന്നുചേർന്നു. അതിനാൽ രാവണനെ പറ്റി പുകഴ്‌ത്താത്തവർ ദേവലോകത്തിലാരുമില്ലാതായി. അങ്ങനെയിരിക്കെ ഒരു ദിവസം നാരദൻ ലങ്കാപുരിയിൽ ഒരുദിവസം എത്തിച്ചേർന്നു.

ദേവലോകം തോൽക്കുന്ന ലങ്കയ്‌ക്കുമുന്നിൽ അദ്ദേഹം പകച്ചുനിന്നു. പിന്നീട് രാവണനെ പാതാളത്തിലേയ്‌ക്ക്(നരകലോകത്തേയ്‌ക്ക്) ഒന്നുപോയി വരുവാൻ ഉപദേശിച്ചു. നാരദമുനിയുടെ ഉപദേശപ്രകാരം രാവണൻ പാതാളത്തിൽ എത്തിച്ചേർന്നു.  അവിടുത്തെ പ്രവവേശകവാടത്തിൽ ഒരുവലിയ വളയം ഉണ്ടായിരുന്നു. അതുതിരിച്ചാൽ തന്നെയേ ആ വാതിൽ തുറക്കുകയുള്ളൂ. രാവണൻ വളരെയധികം ബുദ്ധിമുട്ടി. ഒരുവിധത്തിൽ തിരിച്ച് കവാടം തുറന്നു. അങ്ങനെരാവണൻ അകത്തുകടന്നു. അവിടെയാകട്ടെ എല്ലാവരും നല്ലതിരക്കിലാണ്. ആരും ഒന്നും മിണ്ടുന്നുപോലുമില്ല.  എല്ലാവരും കുടം കണക്കിന് പാൽ ഒരുകിണറ്റിൽ ഒഴിക്കുയാണ്.

ഒരവസരം വന്നപ്പോൾ ഒരാളോട് ചോദിച്ചു എന്തിനാണ് നിങ്ങൾ പാൽ കിണറ്റിലൊഴിക്കുന്നത്.? അയാൾ പറഞ്ഞു. സദ്ഗുണനും ശിവഭക്തനുമായ രാവണൻ എന്ന അസുരൻ ഭൂമിയിൽ അധികാരം ഏറ്റിട്ടുണ്ട് അയാളെ കൊന്നുതിന്നുന്നതിന് വേണ്ടി പാൽ കൊടുത്ത് ഒരുപുഴുവിനെ വളർത്തുകയാണ്.  രാവണൻ ചിന്തിച്ചു. എന്നാൽ ആ പുഴുവിനെ ഒന്നു കാണണമല്ലോ എന്നു പറഞ്ഞ് കിണറ്റിലേയ്‌ക്ക് സൂക്ഷച്ച്‌നോക്കി. കണ്ടാൽ അറപ്പും ഭയവും തോന്നിക്കുന്ന ഭീമാകാരനായ ഒരു പുഴു. ഇതുകണ്ട് ലങ്കേശ്വരൻ അടിമുടി വിറച്ചു. രാവണനെ ആരും തിരിച്ചറിഞ്ഞില്ല. ഒരുവിധത്തിൽ അവിടെ നിന്നും തടിതപ്പി.  ലങ്കയിൽ എത്തിയിരുന്നു ം ചിന്തിച്ചു. മരണം നേരിടും എന്നോർത്തപ്പോൾ,  രാവണൻ ഒന്നുറച്ചു ഇനി സൽക്കർമ്മങ്ങൾ നിർത്തിവച്ച്   ഗുരുവധം, ബ്രഹ്മഹത്യ, സ്ത്രീ പീഡനം, സ്ത്രീയെഅപഹരിക്കൽ എന്നിവയ്‌ക്കായി ശിഷ്ടായുസ്സ് നീക്കിവച്ചു. അതിനാൽതന്നെ ഭഗവാൻ ശ്രീരാമനായി അവതരിക്കേണ്ടി വന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.