കുറ്റിപ്പുറം: പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതമാക്കാത്തില് പ്രതിഷേധിച്ച് ബിജെപി കുറ്റിപ്പുറത്ത് സായാഹ്ന ധര്‍ണ്ണ നടത്തി. കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, അനില്‍കുമാര്‍, സജീഷ് പൊന്മള, സുരേഷ് പാറത്തൊടി, ഹരിദാസന്, പത്മിനി, ഉണ്ണി വൈക്കത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: