Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വെണ്‍മയുടെ കൊട്ടാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 10:48 pm IST
in Vicharam

വിജയവാഡ ശ്രീകൃഷ്ണജില്ലയില്‍ ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത ബുദ്ധരൂപങ്ങളും തൂണുകളും കണ്ടെത്തിയതായി ജന്മഭൂമിയില്‍ (02-08-2016) വായിച്ചു. ബൗദ്ധവും ചരിത്രപരവുമായ വസ്തുതകളെ ഇവിടെ വിട്ടുകളഞ്ഞിട്ട് ഇക്ഷ്വാകുവംശത്തിലെ ദശരഥന്റെ കാലത്തെ ചുണ്ണാമ്പുകല്ലിന്റെ ഉപയോഗത്തെക്കുറിച്ച് വാല്മീകി രാമായണത്തില്‍ പ്രതിപാദിച്ചിട്ടുള്ളത് അറിയിക്കുകയാണ്. ദശരഥന്റെ കൊട്ടാരം ‘വൈറ്റ്ഹൗസാ’യിരുന്നു. അയോദ്ധ്യയിലെ ഗൃഹങ്ങള്‍ പലതും വെള്ളതേച്ച് വെടിപ്പാക്കിയിട്ടുള്ളതായിരുന്നു.

അവിടെ അക്കാലത്ത് ധാരാളമായി കിട്ടിക്കൊണ്ടിരുന്ന ചുണ്ണാമ്പുകല്ലുകൊണ്ടായിരുന്നു അവര്‍ വെണ്മയുടെ കൊട്ടാരങ്ങള്‍ തീര്‍ത്തത്.

വനത്തിലേക്ക് രാമനെത്തേടി പോയ ഭരതന്‍ സര്‍വസൈന്യവ്യൂഹങ്ങളോടെയായിരുന്നു യാത്രതിരിച്ചത്.

അയോദ്ധ്യ മുഴുവനും ആ യാത്രയില്‍ പങ്കുചേര്‍ന്നു. രാമനെ തിരിച്ചുവിളിച്ചുകൊണ്ടുവരുമ്പോള്‍ ആഘോഷപൂര്‍വമായിരിക്കണം ആ വരവെന്ന് ഭരതന്‍ ഉറച്ചിരുന്നു. സേനകളുടെയും രഥഘോഷങ്ങളുടെയും യാത്രക്ക് അനുയോജ്യമായ രീതിയില്‍ വനത്തില്‍ക്കൂടി ഒരു ഹൈവേ സൃഷ്ടിച്ചുകൊണ്ടാണ് ഭരതാദികളുടെ യാത്ര. വനത്തില്‍ പലയിടങ്ങളിലും തുരങ്കങ്ങള്‍ സൃഷ്ടിക്കേണ്ടിവന്നു.

തുരങ്കങ്ങളുടെ നിര്‍മ്മാണവേളയില്‍ ചിലസ്ഥലങ്ങളില്‍ ചുണ്ണാമ്പുകല്ലുപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തതായും ചിലയിടങ്ങളില്‍ വെള്ളപൂശിയതായും വാല്മീകി രേഖപ്പെടുത്തിയിരിക്കുന്നു. രാമനെ തിരികെക്കൊണ്ടുവരാനുള്ള സന്നാഹങ്ങള്‍ ചെയ്തുകൊണ്ടുള്ള ഭരതന്റെ യാത്ര രാമസന്നിധിയിലെത്താന്‍ അങ്ങനെ മൂന്നു മാസമെടുത്തു.

ദശരഥന്റെ കാലത്ത് (ഇക്ഷ്വാകുവംശം) ബുദ്ധമതക്കാരുണ്ടായിരുന്നുവെന്ന് വാല്മീകി രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല.

തനി ഇടതുപക്ഷചിന്താഗതിക്കാരനായ (ചാര്‍വാകമതം) ജാബാലിയെന്ന ഒരു ബ്രാഹ്മണന്‍ അക്കൂട്ടത്തിലുണ്ടായിരുന്നതായി വാല്മീകി പറയുന്നുണ്ട്. അക്കാലം എ.ഡി. മൂന്നാം ശതകമായിരുന്നെന്ന് ഒരു പണ്ഡിതനും അഭിപ്രായപ്പെട്ടതായിട്ടുമറിവില്ല. ഇക്കാലത്തെ പല ഗവേഷണങ്ങളും ചരിത്രപര്യവേക്ഷണങ്ങളും നമ്മെ ഇരുട്ടിലേക്ക് നയിക്കാനും കാലത്തിന്റെ ഇടനാഴികളില്‍ വഴിപിഴപ്പിക്കാനും വേണ്ടികരുതിക്കൂട്ടിയുള്ളതാണെന്ന് പലപ്പോഴും തോന്നാറുണ്ട്.

കവനമന്ദിരം പങ്കജാക്ഷന്‍,

ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.