വേദ-പുരാണേതിഹാസ-ഭാഗവത-ഗീതാധര്മ്മങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ഏതുകാലത്തും ഉണ്ടാവും. അവരെ നശിപ്പിക്കേണ്ടത് ആവശ്യമാണ്. കാരണം അവരുടെ ദുഷ്കൃത്യങ്ങള്‍ മൂലം ധര്‍മ്മാനുഷ്ഠാനത്തിന്റെ ആരംഭദശയിലുള്ള സജ്ജനങ്ങള്‍ വഴിതെറ്റിപ്പോയേക്കാം. അതുവഴി ഭാവിതലമുറയ്ക്ക് ധര്മ്മാനുഷ്ഠാനംചെയ്യാന് കഴിയാതെവരും. അതുകൊണ്ട് അവരെ ഉന്മൂലനംചെയ്യേണ്ടത് അവതാരങ്ങളുടെ പ്രധാനലക്ഷ്യങ്ങളില്‍ രണ്ടാമത്തേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: