Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മ​ഹാ​ല​ക്ഷ്മി​യെ​ സ്മ​രി​ക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 07:30 pm IST
in Samskriti

ഇത്യുക്ത്വാ ഭഗവാൻ വിഷ്ണു: പുനരാഹ പ്രജാപതിം

യന്മായാ മോഹിത: സർവസ്തത്വം ജാനാതി നോ ജന:

വയം മായാവൃതാ കാമം ന സ്മരാമോ ജഗദ് ഗുരും

പരമം പുരുഷം ശാന്തം സച്ചിദാനന്ദമവ്യയം

വീണ്ടും മഹാവിഷ്ണു പറഞ്ഞു.’അഹോ കഷ്ടം! സത്യം എന്താണെന്ന് മായക്കടിപ്പെട്ടതിനാൽ മനുഷ്യർ തിരിച്ചറിയുന്നതേയില്ല. നാം മായാ ബന്ധിതരായതുകൊണ്ട് പരമപുരുഷനും സച്ചിദാനന്ദനും അജനും അവ്യയനുമായ ജഗദ് ഗുരുവിനെ സ്മരിക്കുന്നതുപോലുമില്ല. ഞാൻ ബ്രഹ്മാവ്, ഞാൻ വിഷ്ണു, ഞാൻ ശിവൻ എന്നിങ്ങനെ വേർതിരിച്ചു സ്വയം ഭ്രമബദ്ധരായി നാം സ്വയം പറയുന്നു. എന്നാൽ എന്താണ് നിത്യവസ്തു എന്ന് നാം അറിയുന്നില്ല.

ബ്രഹ്മാവേ, ഞാനും മായജാലക്കാരന്റെ കയ്യിൽക്കിട്ടിയ പാവയെപ്പോലെ ആടിക്കളിക്കുകയാണ്. പരമാത്മാവിന്റെ വിഭൂതികൾ കൽപം തുടങ്ങിയപ്പോൾത്തന്നെ സുധാസിന്ധുവിൽ വെച്ച് നാം മൂന്നുപേരും കണ്ടറിഞ്ഞതാണല്ലോ. പരമാത്മാവിന്റെ ശക്തിയായ യോഗമായയെ നാം മണിദ്വീപിലും മന്ദാരത്തോപ്പിലും കേളീ ഗ്രഹത്തിലും സർവ്വദേവസമാജത്തിലും ദർശിച്ചു. അതുകൊണ്ട് നമുക്കിപ്പോൾ ഒന്നേ കരണീയമായുള്ളു. ആ ആദിശക്തിയെ, സർവ്വകാമപ്രദായകയായ ദേവിയെ നമുക്കെല്ലാം ചേർന്ന് സ്മരിക്കാം. സ്തുതിക്കാം, നമസ്‌കരിക്കാം.’

ദേവന്മാർ എല്ലാവരും ചേർന്ന് മഹാമായയായ ഭുവനേശ്വരിയെ മനസാ സ്മരിച്ചു. സ്മരണമാത്രയിൽ സർവ്വാഭരണ വിഭൂഷിതയായ ദേവി അവർക്ക് മുന്നിൽ പ്രത്യക്ഷയായി. ചെമ്പരത്തിയുടെ രക്തവർണ്ണമാണ് ദേവിക്ക്. പാശം അങ്കുശം എന്നിവയാണ് ആയുധങ്ങൾ. കൈകളിൽ അഭയമുദ്ര. ദേവന്മാർ ആ ചേതോഹരമായ രൂപം കണ്ടു നമസ്‌കരിച്ചു സ്തുതിക്കാൻ തുടങ്ങി.

‘ചിലന്തി നൂലിഴകൾ തീർക്കുന്നതുപോലെയും അഗ്‌നി തീപ്പൊരിയുണ്ടാക്കുന്നതുപോലെയും ഈ ജഗത്തിനെ സൃഷ്ടിക്കുന്നതാരാണോ ആ അമ്മയ്‌ക്ക് നമസ്‌കാരം. ആരുടെ മായാശക്തിയിൽ ഈ വിശ്വമാകെ നിയന്ത്രിക്കപ്പെടുന്നുവോ ആ കാരുണ്യ വാരിധിയെ, ഭുവനേശ്വരിയായ ദേവിയെ ഞങ്ങൾ സ്തുതിക്കുന്നു.

എന്തിനെക്കുറിച്ചുള്ള ബോധമില്ലായ്‌മയാണോ ഈ ലോകം, എന്തിനെക്കുറിച്ചുള്ള ബോധം കൊണ്ടാണോ ഈ സംസാരം ഇല്ലാതാവുന്നത്, ആ പരമസത്തയായ ദേവി നമ്മിൽ ഉണർവുണർത്തട്ടെ. നമുക്ക് മഹാലക്ഷ്മിയെ സ്മരിക്കാം. സർവ്വശക്തിമയിയായ ദേവിയെ പൂജിക്കാം.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

News

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

Kerala

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

India

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

പുതിയ വാര്‍ത്തകള്‍

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.