Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏ​ക​ച​ക്ര​യു​ടെ​ ഭാ​ഗ്യം​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 08:07 pm IST
inSamskriti

എന്തിനാണീ ഗ്രാമവാസികൾ നിന്നുയ്‌വിറക്കുന്നത്. അവരെല്ലാം ആരെയാണ് ഭയക്കുന്നത്.? ഏകചക്രഗ്രാമത്തിന്റെ അവസ്ഥ ദയനീയമാണ്. അവരുടെ ദുർവിധി കണ്ടോരില്ല. മലയോര ഗ്രാമമാണ് ഏകചക്ര. ഏപ്പോൾ വേണമെങ്കിലും കൊടുംവനത്തിലെ ബകൻ എന്ന അസുരൻ ചാടിവീഴാം. കിട്ടിയതെല്ലാം വലിച്ചുവാരിത്തിന്നുന്ന ശാപ്പാട്ടുരാമൻ. ഒടുവിൽ ഗ്രാമവാസികൾ ബകന്റെ മുന്നിൽചെന്നു. ഗ്രാമത്തിലെ സകല ജീവജാലങ്ങളേയും ഇങ്ങനെ വകവരുത്തിയാൽ പറ്റില്ല. അതിനൊരു പരിഹാരമായി നിത്യേന ചോറും കറികളും മാത്രമല്ല, വണ്ടി വലിക്കുന്ന പോത്തിനേയും വണ്ടിതെളിച്ചുവരുന്ന വണ്ടിക്കാരനേയും നിനക്ക് വേണ്ടു വോളം ഭക്ഷിക്കാം. ആ രാക്ഷസൻ അതിന് സമ്മതിച്ചു. കാരണം തടിയനങ്ങാതെ ഭക്ഷണം മുന്നിൽ വരും. തയ്യാറായിരുന്നാൽ മതി. നിത്യേന ഒരു വണ്ടിഭക്ഷണം ഏകചക്രയിൽനിന്നും മലയടിവാരത്തേക്ക് പോകും. അത് തിരിച്ചു വരില്ല. ഈ പതിവ് തുടർന്നു.

ഈ സമയത്താണ് വനവാസം അനുഷ്ഠിക്കുന്ന പാണ്ഡവർ കുന്തീ മാതാവുമായി ഏകചക്രയിൽ എത്തിച്ചേർന്നത്. അവർക്ക് അഭയം നൽകിയ കുടുംബത്തിൽനിന്നും ബകന് ഭക്ഷണം കൊടുത്തയക്കേണ്ട ദിവസമാണിന്ന്. അവിടെനിന്നും വണ്ടിതെളിച്ചുകൊണ്ട് പോകുവാൻ ഒരു ചെറിയകുട്ടിമാത്രം. അവിടുത്തെ അമ്മ ഇതും പറഞ്ഞ് വിലപിക്കുന്നത് കുന്തിദേവി തിരിച്ചറിഞ്ഞു. അവരെ സമാധാനിപ്പിച്ചു. ”നിങ്ങളുടെ കുട്ടിക്കുപകരം എന്റെ മകനാകും ബകാസുരനുമുന്നിൽചെല്ലുക. അവിടുന്ന് ഒട്ടും ഭയക്കാനില്ല.

എനിക്ക് ഒരുകുട്ടിയെ നഷ്ടപ്പെട്ടാലും ഒന്നും സംഭവിക്കില്ല. പിന്നെയും നാലുപുത്രന്മാർ അവശേഷിക്കുന്നുണ്ട്. എവിടെക്ക് പോകണം എന്ന് പറഞ്ഞാൽ മാത്രം മതി”. അവർ കരഞ്ഞുകൊണ്ട് പറഞ്ഞു നിങ്ങൾ ”എന്റെ അതിഥികളായി വന്നിരിക്കയാണ്. എന്റെ പുത്രന് പകരം നിങ്ങളുടെ പുത്രനെ കൊലയ്‌ക്കുകൊടുക്കാൻ എനിക്കു സമ്മതമല്ല”. ”കൊലക്കുകൊടുക്കയോ?’ ”അതേ കൊലയ്‌ക്ക്‌കൊടുക്കുകയാണ്.

ഭക്ഷണവുമായി പോകുന്നവനേയും വണ്ടി വലിക്കുന്ന പോത്തിനേയും തിന്നാണ് ബകാസുരൻ വിശപ്പടക്കുക.” ”എന്നാൽ ഇന്ന് അവന്റെ കഥകഴിക്കുവാൻ എന്റെ മകൻ മാത്രം മതി.” ഭക്ഷണവണ്ടിയും തെളിച്ച് ഭീമൻ ബകാസുരൻ വാഴുന്ന മലയുടെ അടിവാരത്തെത്തി. ഇനി ഭക്ഷണം കഴിച്ചാവാം അസുരന്റെ കാര്യം നോക്കുക. എന്നിങ്ങനെ ഭീമൻ നിശ്ചയിച്ച് ഭക്ഷണത്തിനിരുന്നു. വിശപ്പുസഹിക്കാനാവാതെ ബകൻ മലയിറങ്ങി വന്നപ്പോൾ ഒരു പടുകൂറ്റനായ ഒരാൾ ഭക്ഷണം മുഴുവൻ കഴിച്ചു കഴിഞ്ഞ് വിശ്രമിക്കുന്നു.

അവനെ അപ്പാടെ പിടിച്ചു വിഴുങ്ങുവാൻ ഓടിയടുത്ത ബകന് ആദ്യമായി തിരിച്ചടികിട്ടുന്നത് ഭീമനിൽനിന്നുമായിരുന്നു. അന്ന് ഘോരയുദ്ധമായി. ആ കൊടും കാട്ടിലെ വന്യജീവികളെല്ലാം ഭീകരയുദ്ധംകണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഭീമന്റെ പ്രഹരം താങ്ങാനാവാതെ ബകാസുരൻ പരലോകം പൂകി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.