Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാലത്തില്‍ തറയോട് പാകിയതിനും ഉദ്ഘാടനം; റോഡില്‍ കുഴികള്‍ക്ക് കുറവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 09:34 pm IST
in Alappuzha

ആലപ്പുഴ: ദശാബ്ദങ്ങള്‍ പഴക്കമുള്ള പാലത്തില്‍ തറയോട് പാകിയത് ഉദ്ഘാടനം ചെയ്യാന്‍ പോലും രണ്ടു മന്ത്രിമാര്‍ എത്തിയത് പരിഹാസ്യമായി. മന്ത്രിമാരുടെ സൗകര്യത്തിനായി പണി പൂര്‍ത്തിയായിട്ടും ദേശീയപാത രണ്ട് ദിവസം അധികം അടച്ചിട്ട് ജനങ്ങളെ ദുരിതത്തിലാക്കി.

ഇന്നലെ രാവിലെയാണ് ഏറെ കൊട്ടിഘോഷിച്ച് ശവക്കോട്ട പാലത്തില്‍ തറയോട് പാകിയതിന്റെ ഉദ്ഘാടനം മന്ത്രി തോമസ് ഐസക്ക് നിര്‍വഹിച്ചത്. മന്ത്രി ജി. സുധാകരന്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. ദേശീയ പാതയില്‍ ഇന്റര്‍ലോക്ക് ടൈല്‍സ് പാകുന്നത് പൊതുമരാമത്ത് വകുപ്പ് ആഘോഷമാക്കി മാറ്റുകയാണ്. റോഡിലെ കുഴികള്‍ ഇതു വരെ അടച്ച് ഗതാഗതയോഗ്യമാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കുഴിയടപ്പിന്റെ ഉദ്ഘടനം ആഘോഷമായി നടത്തുന്നത് പരിഹാസ്യമാണെന്നാണ് ആക്ഷേപം ഉയരുന്നത്. ഇന്റര്‍ലോക്ക് ടൈല്‍സ് പാകുന്നതിന്റെ പേരില്‍ ദേശീയപാത പാതിരപ്പള്ളി മുതല്‍ ആലപ്പുഴ ടൗണ്‍ വരെ ഒരാഴ്ചയിലേറെയാണ് അടച്ചിട്ടത്. പണി തീര്‍ന്നാലുടന്‍ തുറന്ന് കൊടുക്കുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ പണി രണ്ട് ദിവസം മുന്‍പേ തീര്‍ന്നിട്ടും മന്ത്രിമാരുടെ ഉദ്ഘാടന സൗകര്യത്തിനായി ദേശിയപാത അടച്ചിട്ടു.

വൈറ്റില മുതല്‍ ആലപ്പുഴ വരെ നൂറു കണക്കിന് കണ്ടെയ്‌നര്‍ ലോറികളാണ് വഴിയില്‍ കുടുങ്ങിയത്. ആയിരക്കണക്കിന് വാഹനങ്ങളാണ് ചെറിയ റോഡുകളിലൂടെ വഴി തിരിച്ചു വിട്ടത്്. വഴി തിരിച്ചു വിട്ട് വാഹനങ്ങള്‍ കടത്തി വിടാത്ത അഞ്ച് കിലോമീറ്റര്‍ ദേശീയപാത മുഴുവന്‍ പൊളിഞ്ഞതാണ്. അത് ശരിയാക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല മന്ത്രിമാരുടെ സൗകര്യത്തിനായി ജനങ്ങളെ ബന്ധിയാക്കുന്ന ഗതികേടും ഉണ്ടായി. പുതിയ പാലംപണിയല്ല, ദശാബ്ദങ്ങള്‍ പഴക്കമുള്ള പാലത്തില്‍ ടൈല്‍സിടുന്നതിനാണ് രണ്ട് മന്ത്രിമാരുടെ വക ആഘോഷം അരങ്ങേറിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ
Varadyam

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

പുതിയ വാര്‍ത്തകള്‍

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.