തിരുവല്ല: മണിപ്പുഴ പ്രദേശത്തെ വെള്ളക്കെട്ട് മാറാനുള്ള അഴുക്ക് ചാല് നിര്‍മ്മാണം തടസപ്പെടുത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പാത ഗുണഭോക്ത് സമിതി.്വീതികുറഞ്ഞ പാതിയില്‍ വെള്ളക്കെട്ടുണ്ടാകുന്നത് അപകടങ്ങള്‍ക്ക് കാരണമാകും.ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതിനല്‍കുമെന്നും സമിതിക്ക് വേണ്ടി എംഎന്‍ ചന്ദ്രമോഹന്,സുമേഷ് മുണ്ടോലില്‍,സതീഷ്പുതുമന, എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: