Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അതിരമ്പുഴ കൊലപാതകം: അശ്വതിയെ ചതിയില്‍പ്പെടുത്തി ഗര്‍ഭിണിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 11:03 pm IST
in Kottayam

ഗാന്ധിനഗര്‍: സ്‌നേഹം നടിച്ച് ചതിക്കുഴിയില്‍പ്പെടുത്തി ഗര്‍ഭിണിയാക്കുകയും, ഗര്‍ഭം അലസിപ്പിക്കുവാനുള്ള ശ്രമം നിരാകരിച്ചതുമാണ് അമ്മഞ്ചേരി കുന്നംകുളം സ്വദേശിനി അശ്വതിയെ കൊലപ്പെടുത്തുവാന്‍ കാരണമെന്ന് പ്രതിസമ്മതിച്ചതായി അറിയുവാന്‍ കഴിഞ്ഞു. ഈയാവശ്യം ഉന്നയിച്ച് പ്രതിയായ ഖാദര്‍യൂസഫും അശ്വതിയും തമ്മില്‍ പലപ്രാവശ്യം വഴക്കിട്ടിരുന്നതായും അറിയുന്നു. അശ്വതിയുടെ അച്ഛനും കുടുംബാംഗങ്ങളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുകയായിരുന്നു ഇയാള്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് ഈ വീട്ടിലെ നിത്യസന്ദര്‍ശകനുമായി ഇയാള്‍. പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നതും ഈ വീട്ടില്‍ നിന്നായിരുന്നു. കുടുംബാംഗത്തേപ്പോലെ കരുതിയിരുന്ന ഇയാള്‍ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് വിചാരിച്ചില്ലെന്നു അശ്വതിയുടെ അമ്മ പറഞ്ഞു. ഈ കുടുംബബന്ധമാണ് അശ്വതിയുമായി പ്രണയത്തിലായതും അശ്വതി ഗര്‍ഭിണിയായതും. ഇതിനുശേഷം 8 മാസങ്ങള്‍ക്കു മുന്‍പ് അശ്വതി കോഴഞ്ചേരിയിലുള്ള കുഞ്ഞമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. കുഞ്ഞമ്മയുടെ മകന്‍ ഗള്‍ഫില്‍ ജോലിയായിരുന്നതിനാല്‍ അവര്‍ക്കു സഹായമായാണ് അശ്വതി അങ്ങോട്ടു പോയത്. തയ്യല്‍ പഠിച്ചിരുന്ന അശ്വതി സമീപമുള്ള തയ്യല്‍ക്കടയില്‍ ജോലിക്കു പോകുകയും ചെയ്തിരുന്നു. അവിടെനിന്നുമാണ് ഖാദര്‍ അശ്വതിയെ വിളിച്ചിറക്കി കൊണ്ടുപോയത്. ഇയാളുടെ ഭോപ്പാലിലുള്ള ബന്ധുവീട്ടില്‍ 6 മാസക്കാലം കഴിഞ്ഞതിനുശേഷം തിരികെ കൊണ്ടുവന്ന് ഹോസ്റ്റലിലും താമസിപ്പിക്കുകയുണ്ടായി. കോഴഞ്ചേരിയില്‍ വച്ച് അശ്വതിയെ കാണാനില്ലെന്നു കാണിച്ച് പോലീസില്‍ പരാതി നല്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനായി കോഴഞ്ചേരി പോലീസ് അമ്മഞ്ചേരിയിലുള്ള വീട്ടിലും വന്നിരുന്നു. ഹോസ്റ്റലില്‍ നിന്നും ഒരു മാസത്തിലേറെയായി അശ്വതിയെ ഖാദര്‍ സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് രഹസ്യമായി താമസിപ്പിച്ചു വരുകയായിരുന്നു. സമീപവാസികളോ, സ്വന്തം വീട്ടുകാരോ അശ്വതി ഇവിടെയുണ്ടെന്നു അറിഞ്ഞിരുന്നില്ല. പലസുഹൃത്തുക്കളും രാത്രികാലങ്ങളില്‍ ഇയാളുടെ വീട്ടീല്‍ വന്നു പോയിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു. ശനിയാഴ്ച അശ്വതിയും ഖാദറും തമ്മില്‍ വാക്കേറ്റമുണ്ടായി. ഗര്‍ഭസ്ഥശിശു തന്റേതല്ല എന്നു ഖാദര്‍ പറഞ്ഞതാണ് ഇതിനു കാരണമെന്നും പറയുന്നു. ഇതോടെ അശ്വതിയുടെ കഴുത്തില്‍ തുണിമുറുക്കി ശ്വാസം മുട്ടിക്കുകയും, തറയിലേക്ക് ശക്തിയായി തള്ളിയിടുകയൂമായിരുന്നു. ഈ വീഴ്ചയിലാണ് അശ്വതി മരിച്ചത്. പിന്നീട് ഇയാള്‍ മൃതദേഹം പാഴ്‌സല്‍ വന്ന വലിയ പോളിത്തീന്‍ കവറിലാക്കി സ്വന്തം കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചു. ഞായറാഴ്ച രാത്രിയിലാണ് മൃതദേഹം അതിരമ്പുഴ ഐക്കരക്കുന്ന് ഭാഗത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചത്. കൊലപാതകത്തിനു ശേഷം ഇയാള്‍ അശ്വതിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഇയാളുടെ ഭാര്യ സൗദി ഗവണ്‍മെന്റിന്റെ നഴ്‌സായി ജോലി ചെയ്യുകയാണ്. അടുത്തദിവസം തന്നെ ഇവര്‍ അവധിയില്‍ നാട്ടിലെത്താനിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.