Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മ​ന​സ്സി​ലാ​ക്കാ​ത്ത​മ​നു​ഷ്യ​ർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 07:23 pm IST
inSamskriti

മനുഷ്യജന്മത്തിന്റെ മഹത്വം മനസ്സിലാക്കാതെ വ്യർത്ഥമാക്കി കളയുന്നവരാണ് അധികം പേരും. യഥാകാലം ധർമം അനുഷ്ഠിക്കാതെ കാലം കഴിക്കാനാണ് പലരുടേയും വാസന. കൗമാരത്തിൽ ജ്ഞാനം സമ്പാദിക്കാതെ അത് നഷ്ടപ്പെടുത്തുകയും ഗൃഹസ്ഥാശ്രമിയാകുമ്പോൾ അതുമൂലം ധർമനിഷ്ഠയില്ലാത്തവരായും തീരുന്നു. ഇങ്ങനെയുള്ള ജനത ഭൗതികമായി എത്ര ഉന്നതി പ്രാപിച്ചാലും ആ സമൂഹവും അതുവഴി രാഷ്‌ട്രവും സാംസ്‌കാരികാധപ്പതനത്തിലായിരിക്കും എത്തിച്ചേരുക. ധാർമികബോധവും സംസ്‌കാരവും ഇല്ലാതെ വരുമ്പോൾ ജീവിതമൂല്യങ്ങൾ മൃതപ്രായമാകും. വിഷയഭോഗങ്ങളിൽമാത്രം തൽപ്പരരാകും. ശാസ്ത്ര സഹായവും സാങ്കേതിക പരിജ്ഞാനവും മൂലം ഭൗതികജീവിതം പരിപുഷ്ടി പ്രാപിച്ചേക്കാം. എന്നാൽ ആത്മബോധം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആ സമൂഹത്തെ മൃഗീയവാസനകളായിരിക്കും മുന്നോട്ടു നയിക്കുക.

ചിലർ ധനത്തിനുവേണ്ടി ജീവിതം മുഴുവൻ കഷ്ടപ്പെടുന്നു. മറ്റു ചിലർ ഏതെങ്കിലും കീർത്തിക്കുവേണ്ടിയും. ധർമനിഷ്ഠയില്ലാത്തതിനാൽ മൂല്യങ്ങളെ അവഗണിച്ച് ജ്ഞാനികളെ പുച്ഛിക്കാനും മടിക്കാത്ത മറ്റൊരു കൂട്ടർ സുഖഭോഗങ്ങളിൽ മുഴുകി കാലം വ്യർത്ഥമാക്കുന്നു. അതായത് യൗവ്വനകാലത്ത് ലഭിക്കുന്ന ഭോഗ്യവസ്തുക്കളെല്ലാം എന്നത്തേക്കും ആനന്ദദായകമാണെന്ന് അവർ കരുതുന്നു. ധർമബോധമില്ലാത്തതിനാൽ യുവത്വത്തിന്റെ സാഹസികതയും ശക്തിയുംകൊണ്ട് എന്തു ഹീനകൃത്യങ്ങൾക്കും തയ്യാറാകും. നന്മ പറഞ്ഞാലും അവർക്കതു മനസ്സിലാകില്ല.

യൗവ്വനം വിട്ട് വാർദ്ധക്യത്തിലെത്തുമ്പോൾ ജരാനരകളും രോഗവും മൂലം ദേഹേന്ദ്രിയങ്ങൾ അവശമായിത്തീരും. ഈ സമയത്ത് ഭാവിയെക്കുറിച്ചാലോചിച്ച് ഉത്കണ്ഠാകുലരായി കാലം തള്ളിനീക്കും. മരണത്തെ മുന്നിൽക്കണ്ട് ഓരോ ദിനരാത്രവും കഴിച്ചുകൂട്ടും. താൻ സുഖസന്ദായകമെന്ന് കരുതിയിരുന്ന ധനവും മറ്റ് ഐശ്വര്യങ്ങളും ഭാര്യ, കുട്ടികൾ, ബന്ധുമിത്രാദികൾ എല്ലാം തന്നെ നശ്വരമെന്നും ദുഃഖകരമെന്നും അപ്പോഴാണ് ബോധ്യമാവുക. ഇത്രയുംകാലം ഭാര്യാപുത്രാദികൾക്ക് ധനം സമ്പാദിക്കാനും സുഖഭോഗങ്ങൾ അനുഭവിക്കാനും മാത്രമായിരുന്നോ മനുഷ്യജന്മം സ്വീകരിച്ചത്. ഇതിലുപരി മറ്റെന്തെങ്കിലും ലക്ഷ്യംകൂടി ജീവിതത്തിനുണ്ടോ?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.