Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോ​വി​ന്റെ​ സ​ങ്ക​ടം​​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 07:20 pm IST
in Samskriti

സൂര്യ വംശത്തിൽ തന്നെ ജനിച്ച് അത്യുന്നതിയിൽ എത്തിച്ചേർന്ന ചക്രവർത്തിയായിരുന്നു മനു.  സത്യം ധർമ്മം ദയ എന്നതിനൊപ്പം നീതി അതേപടി നടപ്പാക്കിയതിൽ പൂണ്ണമായി വിജയിച്ച ഭരണാധികാരിയായിരുന്നു മനു. ഇതെല്ലാം നടപ്പാക്കുന്നതിൽ യാതൊരു വിട്ടു വീഴ്‌ച്ചയ്‌ക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. അതിനാൽ രാജ്യം സമ്പൽ സമൃദ്ധമായി ത്തിർന്നു.

ആർക്കും എപ്പോൾ വേണമെങ്കിലും വന്ന് പരാതി ബോധിപ്പിയ്‌ക്കുവാൻ കൊട്ടാരത്തിൽ ഏർപ്പാടുണ്ടായിരുന്നു. അതിനാൽ തന്നെ പലരും കൊട്ടാരത്തിൽ സമയം നോക്കാതെ എത്തുവാൻ തുടങ്ങിസങ്കടമുള്ളവർ വന്ന് അവിടെ കെട്ടിഉറപ്പിച്ചിരുന്ന മണി അടിക്കണം. ഒരുനാൾ അവിടെ വന്ന് മണി അടിച്ചത് ഒരു പശുവായിരുന്നു. രാജാവ് പശുവിന്റെ സങ്കടം കേൾക്കുവാൻ തയ്യാറായി. അവിടെ വന്നെത്തിയ പശു കരയുന്നുണ്ടായിരുന്നു. മഹാരാജൻ പശുവിനെ നോക്കുമ്പോൾ പശുനടക്കുവാൻ തുടങ്ങി. അദ്ദേഹം ആ പശുവിനൊപ്പം നടക്കാനും.

കൂറേദൂരം ചെന്നപ്പോൾ മണ്ണിൽ രഥംപോയ പാടുകൾ കാണാറായി. ആ വഴിയ്‌ക്ക് വീണ്ടുംചെന്നപ്പോൾ ഒരു പശുക്കുട്ടി രഥചക്രം കയറി ചത്തുകിടക്കുന്ന കാഴ്ച പശു രാജാവിനെ കാണിച്ചുകൊടുത്തു. കൊട്ടാരത്തിലെ തന്നെയാണ് രഥം എന്നു രാജാവിന് മനസ്സിലായി. തന്റെ മകനാണ് രഥം കയറ്റി പശുക്കിടാവിനെ കൊന്നത് എന്ന് തീർച്ചയുമായി.

താമസിച്ചില്ല പിറ്റേന്ന് അതേസ്ഥലത്തുവച്ച് തന്റെ മകനെ ആരഥം തന്നെ കയറ്റി കൊന്നു കളഞ്ഞു. നീതി നടപ്പാക്കുവാൻ രാജാവിനുള്ള നിർബന്ധമാണ് ഇവിടെ ശ്രദ്ധയേമാവുന്നത്. തെറ്റ് ആരുടേതായാലും ശിക്ഷ ഒന്നുതന്നെ എന്നാണ് രാജനിശ്ചയം. ഇന്നത്തെകാലത്തെ ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൽ നാം ഈസമയം തിരിച്ചറിയണം.

ഗ്രാമം നന്നാക്കാൻ ഒരുവനെ ബലികൊടുക്കണം.

ഒരുനാടുനന്നാവാൻ പത്തുപേരെ ബലിനൽകണം.

ഒരു രാജ്യം നന്നാവാൻ നൂറുപേരെ ബലികൊടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

പുതിയ വാര്‍ത്തകള്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.