Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അ​നേ​കം​ സം​ശ​യ​ങ്ങ​ൾ​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 07:16 pm IST
inSamskriti

ഭഗവാനാണ് നാരായണൻ. പിന്നെയെങ്ങനെ അദ്ദേഹം ഒരു ദാസനെപ്പോലെ ഉഗ്രസേനരാജാവിനെ സേവിക്കാനിടയായി? എനിക്കിതിലൊക്കെ സംശയങ്ങൾ വർദ്ധിക്കുകയാണ്. നാരായണമുനി പറയുന്ന സംഭാവനയൊക്കെ നന്ന്, പക്ഷേ സുഖദുഃഖങ്ങളും എല്ലാവർക്കും ഒരുപോലെയാണോ? കൃഷ്ണകഥകൾ ഒന്ന് വേറെ തന്നെയാണ്. അമാനുഷികമായി അദ്ദേഹം ചെയ്ത കാര്യങ്ങൾ എല്ലാം എന്നോടു വിശദമായി പറഞ്ഞു തരണം.

ഭഗവാൻ ഹരി പല അസുരന്മാരെയും വധിച്ചത് അതീവ ക്ലേശങ്ങൾ സഹിച്ചാണ്. അവരുടെ ആയുസ്സ് ഒടുങ്ങാറായിരുന്നു അപ്പോൾ. അതിലിപ്പോൾ ഭഗവാന്റെ കർമ്മങ്ങൾക്ക് എന്ത് പ്രത്യേകതയാണുള്ളത്? കൃഷ്ണൻ രുഗ്മിണിയെ കട്ടുകൊണ്ടുവന്നല്ലേ വിവാഹം ചെയ്തത്? അതിൽ കള്ളത്തരമുണ്ടല്ലോ? ജരാസന്ധനെ പേടിച്ച് അദ്ദേഹം തന്റെ രാജ്യമായ മഥുര ഉപേക്ഷിച്ച് ദ്വാരകയിൽ താമസമാക്കി. അപ്പോഴൊന്നും ഈ കൃഷ്ണൻ ഭഗവാൻ തന്നെയാണെന്ന് ആർക്കും അറിവുണ്ടായിരുന്നില്ല. ചെറുതിലേ തന്നെ വ്രജത്തിൽ ഒളിച്ചു താമസിച്ചതിനും ഭഗവാന് കാരണങ്ങൾ ഉണ്ടാകുമായിരിക്കും! ഇങ്ങനെ അനേകം സംശയങ്ങൾ എന്റെയുള്ളിൽ പൊങ്ങിപ്പൊങ്ങി വരുന്നുണ്ട്. അങ്ങേയ്‌ക്ക് മാത്രമേ അവയെ ഇല്ലാതാക്കാൻ കഴിയൂ.

മറ്റൊന്ന് ഈ ദ്രൗപദിക്ക് അഞ്ചു ഭർത്താക്കന്മാർ അതെത്ര ലജ്ജാവഹമാണ്! ലോകരെല്ലാം നിന്ദിക്കുന്ന രീതിയിൽ അത് മൃഗധർമ്മമല്ലേ? സദ്ജനങ്ങൾ ചെയ്യുന്നത് മറ്റുള്ളവർ അനുകരിക്കുമല്ലോ! അപ്പോളിതിനു കാരണമെന്താണ്? ഭീഷ്മരുടെ പ്രവർത്തനങ്ങളും വംശരക്ഷക്കായി വിധവാപുത്രന്മാരെ സൃഷ്ടിക്കാൻ അരുനിന്നു. ഏതെങ്കിലുമൊക്കെ രീതിയിൽ പുത്രോൽപ്പാദനമാവാം എന്നാണോ ഈ മുനിമാർ നമ്മെ പഠിപ്പിക്കുന്നത്? അത് ധർമ്മത്തിന് നിരക്കുന്നതാണോ?’

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.