നവീകരിച്ച ജന്മഭൂമി കോട്ടയം ന്യൂസ് ബ്യൂറോയുടെയും ന്യൂസ് ഡെസ്‌കിന്റെയും ഉദ്ഘാടനം ജനറല്‍ മാനേജര്‍ കെ. ബി. ശ്രീകുമാറും, ഭാരത് ഹയറിംഗ് സര്‍വ്വീസ് ഉടമ എം.എന്‍. ബാലകൃഷ്ണനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.<a href="http://www.janmabhumidaily.com/?attachment_id=456252" rel="attachment wp-att-456252"></a>