Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീശങ്കരപ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഇടത് അധ്യാപക സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 09:23 pm IST
inErnakulam

കാലടി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിനെതിരെ ഇടതുപക്ഷ അധ്യാപക സംഘടനയുടെ എതിര്‍പ്പ് വിവാദമാകുന്നു. ഇതേതുടര്‍ന്ന് ശ്രീ ശങ്കരചാര്യ സംസ്‌കൃത സര്‍വ്വകലാശാല അധ്യാപക അസോസിയേഷനിലെ ചേരിതിരിവ് രൂക്ഷമായി. ശ്രീ ശങ്കരചാര്യ സംസ്‌കൃത സര്‍വ്വകലാശാല അധ്യാപക അസോസിയേഷനാണ് പ്രതിമക്കെതിരെ രംഗത്ത് വന്നത്. ഇപ്പോള്‍ എതിര്‍ക്കുന്നവരുടെയെണ്ണം 12ന് താഴെ അധ്യാപകരാണ് പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നത്.

ശങ്കരാചാര്യരുടെ ജന്മസ്ഥലം കാലടിയിലല്ലെന്നും ഇങ്ങനെ ഒരാള്‍ ജനിച്ചിട്ടില്ലെന്നും കെട്ടുകഥയാണെന്നും അധ്യാപകര്‍ പറയുന്നു. വിവിധ വിഭാഗങ്ങൡലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്നു. മതേതരവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന അസ്യൂട്ട് സംഘടനയിലെ പ്രസിഡന്റ് മുരളീധരന്‍ പിള്ളയും സെക്രട്ടറി ബിജു വിന്‍സന്റും ധര്‍മ്മ രാജ് അടാട്ടും ഉള്‍പ്പെടുന്ന അധ്യാപകരാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത്.

വൈസ്ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഹിന്ദുത്വവാദികളാണെന്നാണ് ഇവരുടെ പ്രചാരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ വിസി ഉള്‍പ്പെടെയുള്ളവരെ പ്രതിമ സ്ഥാപിച്ചാല്‍ വകവരുത്തുമെന്ന ഭീഷണി ഉയര്‍ത്തി.

കാലടി പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡിന് എതിര്‍വശത്ത് എംസി റോഡില്‍കൂടി വരുന്നവര്‍ക്ക് എളുപ്പത്തില്‍ സര്‍വകലാശാലയില്‍ പ്രവേശിക്കാവുന്ന രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പ്രവേശനകവാടത്തില്‍ വയ്‌ക്കുവാനുള്ള ശ്രീശങ്കരപ്രതിമ തൊണ്ണൂറ് ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതിമാനിര്‍മ്മാണം നടത്തുന്ന ശില്‍പിയെയും അധ്യാപകര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മറ്റ് സര്‍വകലാശാലയെപ്പോലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തി സമയക്രമം പാലിക്കുന്നതിനുള്ള സര്‍വകലാശാല അധികൃതരുടെ ശ്രമങ്ങളെ എതിര്‍ക്കുന്നവരാണ് ശ്രീശങ്കര പ്രതിമയും സ്ഥാപിക്കരുത് എന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്.

കര്‍ണാടക, തമിഴ്‌നാടുകാര്‍ക്ക് ശ്രീശങ്കരന്‍ ദൈവമാണെന്നും ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുമ്പോള്‍ അയ്യപ്പഭക്തര്‍ കാലടിയിലെത്തി ശ്രീശങ്കരാചാര്യപ്രതിമയെ ആരാധിച്ചേക്കുമെന്നാണ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്‌കൃതം വേദാന്തവും സാഹിത്യവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരാണ് പ്രതിമ സ്ഥാപിക്കുന്നതിന് എതിരുനില്‍ക്കുന്നത്. പ്രവേശനകവാടത്തിന്റെയും ശങ്കരപ്രതിമയുെടയും ഉദ്ഘാടനം നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.