Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെഎഫ്ഡിസിയുടെ നീക്കത്തിനെതിരേ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 01:20 am IST
in Pathanamthitta

പത്തനംതിട്ട : കൃഷിയിടത്തിന്റെ വിസ്തൃതിയും തൊഴിലാളികളുടെ എണ്ണവും കുറച്ച് ഗവിയിലെ കേരളാ ഫോറസ്റ്റ് ഡെവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കമ്പനിയിലെ തൊഴിലാളികളെ കുടിയിറക്കാനുള്ള കെഎഫ്ഡിസിയുടെ ഗൂഢ നീക്കത്തില്‍ ബിജെപി കോന്നിനിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കമ്പനിയുടെ നീക്കത്തിനെതിരേ നിയോജകമണ്ഡലം കമ്മിറ്റി രാഷ്‌ട്രീയ പ്രമേയം പാസ്സാക്കി. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളായ പി.എഫും ഗ്രാറ്റിവിറ്റിയും , അഭിപ്രായ സ്വാതന്ത്ര്യവും , സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന ബോര്‍ഡ് നടപടിക്കെതിരേ ബിജെപി ശബ്ദമുയര്‍ത്തും. തൊഴിലാളികള്‍ സ്വന്തമായി ഒരുതുണ്ട് ഭൂമിക്കും തൊഴിലിനും വേണ്ടി നടത്തുന്ന സമര പരിപാടികള്‍ക്ക് ബിജെപി ശക്തമായ പിന്തുണ നല്‍കും.

വന്യമൃഗങ്ങള്‍ നിറഞ്ഞ വനത്തില്‍ ഒറ്റപ്പെട്ടുകഴിയുന്ന ഗവിയിലെ തോട്ടംതൊഴിലാളികള്‍ കുടിയിറക്ക് ഭീഷണിയിലാണ്. പെന്‍ഷനാകുന്ന തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കണമെങ്കില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞുകൊടുക്കണമെന്ന നിബന്ധനയാണ് കമ്പനിയുടേത്. അതേസമയം ഈ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഒരുതുണ്ട് ഭൂമിപോലും വേറെയില്ല. 2011 ന് ശേഷം ആശ്രിത നിയമനം നടന്നിട്ടില്ല. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും രോഗം വന്നാല്‍ ചികിത്സ തേടാനും 36 കിലോമീറ്റര്‍ യാത്ര ചെയ്ത് വണ്ടിപ്പെരിയാറിലെത്തണം. ആറാം ക്ലാസ് മുതല്‍ വിദ്യാഭ്യാസം നേടാന്‍ കുട്ടികള്‍ക്കും 36 കിലോമീറ്റര്‍ സഞ്ചരിക്കണം. കോര്‍പ്പറേഷന്റെ വാഹനങ്ങള്‍ മാത്രമേ ചെക്ക്‌പോസ്റ്റിലൂടെ കടത്തിവിടു. അടിയന്തിര സാഹചര്യങ്ങളില്‍ പലപ്പോഴും തൊഴിലാളികള്‍ക്ക് ചികിത്സ ലഭിക്കാതെ വരുന്നു. ഇത്തരത്തില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് ഗവിയില്‍ നടക്കുന്നത്. കൊച്ചുപമ്പ, മീനാര്‍, ഗവി എന്നിവിടങ്ങളായി 250 ല്‍പരം കുടുംബങ്ങളുണ്ട്. ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചതാണിവരെ.

ബിജെപി കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ സമ്പൂര്‍ണ്ണയോഗം കോന്നി വ്യാപാരഭവനില്‍ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എന്‍.ഹരികൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എ.സൂരജ്, സുധാ ടി, സെക്രട്ടറി കൃഷ്ണകുമാര്‍, വി.എസ്.ഹരീഷ് ചന്ദ്രന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനിഹരികുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.വി.ബോസ്, സി.കെ.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.