Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം ഫെറി അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 10:24 pm IST
in Kottayam

വൈക്കം : കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ ഏറ്റവും ലാഭകരമായ ഫെറികളില്‍ ഒന്നായ വൈക്കത്തിനോട് വര്‍ഷങ്ങളായി തുടരുന്ന അവഗണനയ്‌ക്ക് ഇന്നും മാറ്റമില്ല. യു.ഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മാറിമാറി ഭരിക്കുമ്പോഴും ഈ ജെട്ടിയോട് വിവേചനപരമായ നിലപാടുകളാണ് പുലര്‍ത്തിപ്പോരുന്നത്. രാജഭരണകാലത്ത് സ്ഥാപിതമായ പഴയ ബോട്ടുജെട്ടിക്ക് പകരം സമീപത്തുതന്നെ പണികഴിപ്പിച്ച പുതിയ ജെട്ടിയോടും അധികാരികള്‍ക്ക് വലിയ താല്‍പര്യമില്ലാത്ത അവസ്ഥയാണ്.

വിശാലമായ ജെട്ടി പരിസരം കാടുപിടിച്ചുകിടക്കുകയാണ്. ഇഴജന്തുക്കളും തെരുവ് നായ്‌ക്കളുമെല്ലാം ഇവിടെ നിറയുന്നു. വേമ്പനാട്ടു കായലിനോട് ചേര്‍ന്നു കിടക്കുന്ന ഈ ജെട്ടിയില്‍ ഏറെ വികസനസാധ്യതകളുണ്ട്. ഇതിനെയൊന്നും പ്രയോജനപ്പെടുത്തുവാന്‍ ജലഗതാഗത വകുപ്പ് തയ്യാറാകുന്നില്ല. വകുപ്പിന് ഇതിന് ഫണ്ടില്ലെങ്കില്‍ ടൂറിസം വകുപ്പിനെ സമീപിച്ച് ജെട്ടിയില്‍ വികസനപദ്ധതികള്‍ കൊണ്ടുവരണം. ഇതുവഴി ടൂറിസത്തെ അടിസ്ഥാനമാക്കി വേമ്പനാട്ടു കായലിലൂടെ പുതിയ ബോട്ട് സര്‍വീസുകള്‍ ആരംഭിക്കുവാന്‍ കഴിയും. ഇത് വന്‍വരുമാനമായിരിക്കും ജലഗതാഗതവകുപ്പിന് ഉണ്ടാക്കിക്കൊടുക്കുക. പുതിയ ബോട്ടുജെട്ടി പണികഴിപ്പിച്ചപ്പോള്‍ ഏറെ പ്രാധാന്യമുള്ള പഴയ ബോട്ടുജെട്ടിയെ പൈതൃകസ്മാരകമായി സംരക്ഷിക്കുമെന്ന് ജലഗതാഗത വകുപ്പ് ഉറപ്പുനല്‍കിയിരുന്നെങ്കിലും എല്ലാം ജലരേഖയായി മാറി. പഴയ ബോട്ടുജെട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയും തീര്‍ത്തും ദയനീയമാണ്.

വരുമാനലഭ്യതയില്‍ ഫെറി മികച്ചതാണെങ്കിലും ഇവിടെ സര്‍വീസ് നടത്തുന്ന മിക്ക ബോട്ടുകളും കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായതാണ്. സംസ്ഥാനത്തെ ഭരണമാറ്റം ബോട്ട്‌ജെട്ടിയുടെ കാര്യത്തിലും പ്രതിഫലിക്കുമെന്ന് യാത്രക്കാര്‍ കരുതുന്നു. മന്ത്രിയുമായി സി.കെ ആശ എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ വൈക്കം-എറണാകുളം എ.സി സൂപ്പര്‍ ഫാസ്റ്റ് ബോട്ടും, വൈക്കം-തവണക്കടവ് ഫെറിയില്‍ സൗരോര്‍ജ്ജ ബോട്ടും അനുവദിക്കുമെന്ന് ഉറപ്പുലഭിച്ചിരുന്നു.

ഈ ഉറപ്പുകള്‍ നടപ്പിലായാല്‍ വൈക്കം ബോട്ട്‌ജെട്ടിയുടെ വികസനരംഗത്തെ ചുവടുവെയ്‌പ്പുകള്‍ക്ക് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. എന്നാല്‍ ഇവിടെ മറുചോദ്യവുമുണ്ട്. കാലങ്ങളായി സംസ്ഥാനം ഭരിക്കുന്ന ഇടതു-വലതു മുന്നണികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മികച്ച ഫെറികളിലൊന്നായ ക്ഷേത്രനഗരിയുടെ അഭിമാനമായ ചരിത്രനക്ഷത്രത്തോട് എന്നും മുഖം തിരിഞ്ഞുനില്‍ക്കുന്ന അവസ്ഥയാണ്. ഇപ്പോഴത്തെ പ്രഖ്യാപനം ഒരു മാറ്റമായി പ്രതിഫലിച്ചാല്‍ അവിടെ ആഹ്ലാദിക്കുവാന്‍ ചരിത്രനഗരി കാത്തിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.