Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാന്‍സര്‍ ബാധിച്ച വീട്ടമ്മ ചികില്‍സയ്‌ക്കായി സുമനസുകളുടെ സഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 09:50 pm IST
in Kottayam

മുണ്ടക്കയം: നിര്‍ധന കുടുംബത്തിലെ കാന്‍സര്‍ ബാധിച്ച വീട്ടമ്മ ചികില്‍സയ്‌ക്കായി സുമനസുകളുടെ സഹായം തേടുന്നു. പുഞ്ചവയല്‍ ആനിക്കുന്ന പ്ലാത്തറ കുഞ്ഞുമോന്റെ ഭാര്യ വല്‍സമ്മജോസഫ് (54) ആണ് കുടലില്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. കാന്‍സര്‍ ബാധിച്ച വന്‍കുടലും, ചെറു കുടലും മുറിച്ചു നീക്കിയെങ്കിലും രോഗം ഭേദമായില്ല. ആമാശയത്തില്‍ നിന്നും ട്യൂബ് വഴിയാണ് മല മൂത്ര വിസര്‍ജ്ജനം നടത്തന്നത്.

വര്‍ഷങ്ങളായി നടത്തി വരുന്ന ചികില്‍സയ്‌ക്കായി ലക്ഷങ്ങള്‍ ചിലവഴിച്ചു. ഇനി ആകെയുള്ള അഞ്ചു സെന്റ് സ്ഥലവും കൊച്ചുവീടും മാത്രമാണ്. കൂലിപ്പണിക്കാരനായ ഭര്‍ത്താവിനും പണിക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഓട്ടോ ഡ്രൈവറായ ഏകമകന്റെ വരുമാനം കൊണ്ട് വല്‍സമ്മയുടെ ചികില്‍സ മുമ്പോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിയിലായി.

തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിലാണ് ഇപ്പോള്‍ ചികില്‍സ. 21 ദിവസത്തിനിടെ കീമോ തെറാപ്പി ചെയ്യണം. നിലവില്‍ രണ്ടെണ്ണം കഴിഞ്ഞു. മരുന്നിനും മറ്റു ചിലവിലുമായി ഒരു തവണ ഇരുപതിനായിരത്തോളം രൂപ ചിലവു വരുന്നുണ്ട്. ഇനി 12 കീമോ തെറാപ്പി കൂടി ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അസഹനീയ വേദനയാണ് അനുഭവിക്കുന്നതെന്ന് വല്‍സമ്മ പറയുന്നു. എന്നാല്‍ തുടര്‍ ചികില്‍സയ്‌ക്ക് പണമില്ലാതെ വിഷമിക്കുകയാണ് വല്‍സമ്മയും വീട്ടുകാരും. വല്‍സമ്മയുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ നാട്ടിലെ നന്മയുളള മനസുകള്‍ ഉണരണം. അതിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.

എസ്ബിടി പുഞ്ചവയല്‍ ശാഖയില്‍ വല്‍സമ്മയുടെ അക്കൗണ്ട് നമ്പര്‍ 67322659427 ഐഎഫ്എസ് കോഡ് ടആഠഞ0000429. ഫോണ്‍: 8289895108.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.