ചങ്ങനാശേരി: വിനോദ്കുമാര്‍ ജീവന്‍ രക്ഷാസമിതി രൂപീകരിച്ചു. കുടുംബശ്രീ, എഡിഎസ്, വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്‌ക്വാഡില്‍ അംഗമാണ്. പ്രത്യാശ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി, വാര്‍ഡ്‌മെമ്പര്‍ സുനില്‍.കെ.കെ, ടോണി, ജനറല്‍ കണ്‍വീനര്‍ അശോക്കുമാര്‍, സുനില്‍കുമാര്‍. ഒ.ടി, പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, വൈസ് പ്രസിഡന്റ് അജിത കെ രാജു, എം.എസ്. വിശ്വനാഥന്‍, ഉഷാരവീന്ദ്രന്‍, സന്ധ്യാ ചന്ദ്രശേഖരന്‍, എ.ആര്‍. സുലോചന, അനില്‍കുമാര്‍. കെ.കെ തുടങ്ങിയവര്‍ പങ്കെടുത്തു.
















