Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാ​ഗ​വ​ത​ത്തി​ലെ​ രാ​മാ​യ​ണം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 08:28 pm IST
in Samskriti

ഖട്വാംഗന്റെ പുത്രനായി ദീർഘബാഹുവും അദ്ദേഹത്തിന്റെ മകനായി കീർത്തിമാനായ രഘുവും ജനിച്ചു. രഘുവിന്റെ പുത്രനായി അജനും അദ്ദേഹത്തിന്റെ മകനായി ദശരഥനും അദ്ദേഹത്തിന് ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുണ്ടായി. ഭൂഭാരം തീർക്കുവാനായി ദേവന്മാരുടെ നിർദ്ദേശാനുസരണമാണ് ശ്രീരാമാവതാരം.

സീതാപതിയായ രാമന്റെചരിതം തത്ത്വജ്ഞരായ മഹർഷിമാർ വർണ്ണിച്ചത് പലതവണ അങ്ങു കേട്ടിരിക്കാനിടയുണ്ട്. ‘‘അച്ഛന്റെ സത്യത്തെ പാലിക്കുവാനായി അവിടുന്ന് രാജ്യം ഉപേക്ഷിച്ചു. സോദരനും പത്‌നിയുമായി ദണ്ഡകാരണ്യത്തിലേയ്‌ക്ക് കയറി. കല്ലും മുള്ളും ചവുട്ടിനടന്നു. അനുജൻ ലക്ഷ്മണനും ദാസനായ ഹനൂമാനും ദേവിയുടെ തളിർ പാദങ്ങളിൽ വേദന വരാതെ പ്രത്യേകം നോക്കിയിരുന്നു. അതിനായി കല്ലുകളും മുള്ളുകളും നീക്കി അവർ വഴിയൊരുക്കി.

ശൂർപ്പണഖയെ വിരൂപിയാക്കിയതിന്റെ പ്രതികാരത്താലായിരുന്നു സീതാപഹരണം. പ്രിയതമയുടെ വിരഹത്താൽ അത്യന്തം കോപത്തോടെ സമുദ്രതീരത്തെത്തി. ഭയത്തോടെ വരുണൻ ശ്രീരാമനെ വണങ്ങി. അദ്ദേഹം നിർദ്ദേശിച്ചവഴിയിലൂടെ ചിറകെട്ടി സേതു ബന്ധിച്ചു. ലങ്കാനഗരിയിലെത്തി രാവണാദികളെ വകവരുത്തിയശേഷം സീതാസമേതനായി അയോദ്ധ്യയിൽ തിരിച്ചെത്തി. അയോദ്ധ്യയിലെ രാജാവായി അഭിഷേകവും നടത്തി. അങ്ങനെയുള്ള ഭഗവാൻ നമ്മെയെല്ലാം രക്ഷിച്ചരുളുമാറാകണേ. ‘‘ ഇങ്ങനെ രാമായണത്തെ മുഴുവൻ സ്മരിച്ചുകൊണ്ട് ശ്രീരാമനെ നമസ്‌ക്കരിച്ചുകൊണ്ടാണ് ശ്രീശുക ബ്രഹ്മർഷി രാമായണവർണ്ണന തുടങ്ങുന്നത്.

വിശ്വാമിത്രന്റെ യാഗരക്ഷക്കുചെന്ന രാമൻ ലക്ഷ്മണൻ നോക്കിനിൽക്കെ ഒരു ശരംതൊടുത്ത് മാരീചനെ നൂറുയോജന ദൂരെ സമുദ്രത്തിൽ കൊണ്ടു വീഴ്‌ത്തി. സുബാഹു തുടങ്ങിയ രാക്ഷസരെ സംഹരിച്ചു. സീതാസ്വയം വരത്തിന് വീര പരീക്ഷയായി നിശ്ചയിച്ചിരുന്ന ത്രയംമ്പമെന്ന വില്ല് ആന കരിമ്പിനെ യെന്നവണ്ണം നിഷ്‌ക്കരുണം ഒടിച്ചു. രംഗവേദിയിലേയ്‌ക്ക് മുന്നൂറ് പേർ കൊണ്ടു വന്നുവച്ചവില്ലാണ് രാമൻ കുലച്ചുകെട്ടി തകർത്തത്. അങ്ങനെ സീതയെ വിവാഹം ചെയ്തു. സർവ ഗുണങ്ങളും തികഞ്ഞ തനിക്കു സർവഥാ അനുയോജ്യമായ ലക്ഷ്മീ ദേവിയുടെ അവതാരമാണ് സീതാദേവി. അയോദ്ധ്യയിലേയ്‌ക്ക് രാമന്റെയും സഹോദരന്മാരുടേയുംവിവാഹ സംഘം വരുന്ന വഴിയിൽ പരശുരാമന്റെ പ്രകടനവും അതിഗംഭീരമായി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.