നിലമ്പൂര്‍: ജന്മഭൂമി ദിനപത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായുള്ള വികസനസമിതിക്ക് രൂപം നല്കി. നിലമ്പൂര്‍ നഗരസഭ സമിതി ഭാരവാഹികളായി പി.ഗിരീഷ്, കെ.പ്രഭാകരന്, ഇ.ടി.വിദ്യാധരന്(രക്ഷാധികാരി)
കെ.വിനോദ്കുമാര്‍(പ്രസിഡന്റ്), അഡ്വ.ടി.കെ.അശോക് കുമാര്‍(വൈസ് പ്രസിഡന്റ്), ടി.ഭാവേഷ്(ജനറല്‍ സെക്രട്ടറി), വി.രവീന്ദ്രന്, ടി.കൃഷ്ണദാസ്(ജോ.സെക്രട്ടറി), എം.വി.ബാലന്(ട്രഷറര്‍), വി.പ്രദീപ്, പി.ഷിബു, കെ.പി.അനീഷ്, ടി.എം.സുധീര്‍, കെ.കൃഷ്ണദാസ്(അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: