മെഡിസിനു പഠിക്കുന്ന ഹിന്ദുപെണ്‍കുട്ടിക്ക് സഹപാഠിയുടെ കുറ്റിത്താടിയോടു കടുത്ത പ്രണയം. പ്രണയത്തിനിടയില്‍ യുവതി ഗര്‍ഭം ധരിച്ചു, അബോര്‍ട്ട് ചെയ്തു… പിന്നെയും അബോര്‍ഷന്‍, ഇത്രയുമായപ്പോള്‍ കുറ്റിത്താടി തന്നെക്കാള്‍ വലിയൊരു ഊശാന്താടിയെ കാണിച്ചുകൊടുത്തു. അതോടെ പ്രണയം അങ്ങോട്ടു ചാഞ്ഞത്രെ! ഊശാന്താടിയും മോശക്കാരനായിരുന്നില്ല. ഗര്‍ഭിണിയായ മകളെയുംകൊണ്ട് ഊശാന്താടി മുങ്ങിയിരിക്കുകയാണെന്നും മകളെ പിടിച്ചുതരണമെന്നും അമ്മയുടെ അപേക്ഷ.
രാത്രിയില്‍ തൃശൂര്‍ പൂരം-ചാനല്‍ ചര്‍ച്ചയ്‌ക്ക് ഇത്രയും പോരേ. കക്ഷികള്‍ ഐഎസില്‍ ചേര്‍ന്നെന്ന ഹിന്ദുഫാസിസ്റ്റുകളുടെ ആരോപണം പണ്ഡിതര്‍ തള്ളി. തീവ്ര ആത്മീയാനുഭൂതി തേടി ആടുമേയ്‌ക്കാന്‍ സിറിയയിലേക്ക് കടന്നെന്നാണ് അവരുടെ വ്യാഖ്യാനം.
ഡോക്ടറായാല്‍ ചികിത്സിക്കാന്‍ വേണ്ടി പുരുഷനെ സ്പര്‍ശിക്കേണ്ടിവരും. അതിനുപോലും പുരുഷനെ സ്പര്‍ശിക്കുന്നതു പാപമാണത്രെ! അതുകൊണ്ടാണുപോലും പഠിത്തം നിര്‍ത്തിയത്. അല്ലെങ്കില്‍ അനിമല്‍ ഹസ്ബന്ററിക്ക് പഠിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍നിന്ന് പുറപ്പെട്ടതായി മെസ്സേജ് ലഭിച്ചപ്പോള്‍ മുതല്‍ ഇവര്‍ക്ക് കൊടുക്കാന്‍ പത്തിരുപത് സിറിയന്‍ ആടുകളുമായി മണലാരണ്യത്തില്‍ കാത്തിരിക്കുകയാണെന്നും അത് ഏല്‍പ്പിച്ചിട്ടുവേണം തനിക്ക് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങാനെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റാണ് പണ്ഡിതര്‍ തെളിവായി ഉയര്‍ത്തിക്കാട്ടുന്നത്.
കരുത്തനായ മുഖ്യമന്ത്രിയും തനിക്ക് വോട്ടുചെയ്തവര്‍ക്കുവേണ്ടി സഭയില്‍ ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സിറിയയില്‍നിന്ന് വിശുദ്ധ ആട്ടിന്‍പാല്‍ ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വേണ്ടിവന്നാല്‍ മരുഭൂമിയില്‍ ആടുമേയ്‌ക്കാന്‍ തങ്ങളും പോകുമെന്ന് ചില അംഗങ്ങള്‍ കൂടെക്കൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
പെരുമ്പാവൂരിലെ ജിഷയുടെ ഘാതകന്‍ അമീറുള്‍ ഇസ്ലാം. പതിനഞ്ച് കി.മീ അകലെ കോതമംഗലത്തിന് സമീപം, ഒരാഴ്ചയായി കോളേജില്‍ ചെല്ലാതിരുന്ന പാവപ്പെട്ട ഹിന്ദു പെണ്‍കുട്ടിയെത്തേടി, അച്ഛനമ്മമാരില്ലാതിരുന്ന തക്കത്തിന് സഹപാഠിയായ മറ്റൊരു നാടന്‍ അമീറും കൂട്ടുകാരനും വീട്ടിലെത്തുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കൂട്ടുകാരിയെ സഹപാഠികള്‍ ആശുപത്രിയിലെത്തിക്കുന്നു, പെണ്‍കുട്ടി മരിക്കുന്നു. അവിടെയടുത്തുള്ള ഒരു ശാന്തിക്കാരന്‍ തിരുമേനിയെ ഈയിടെ കണ്ടുമുട്ടിയപ്പോള്‍, ആടുമേയ്‌ക്കലുമായി ബന്ധപ്പെട്ട സമകാലികസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആ പഴയ സംഭവവും സംസാരിക്കാനിടയായി.
”എന്താവാന്‍, അതൊക്കെ തേഞ്ഞുമാഞ്ഞുപോയില്ലേ? സഹപാഠികളായ യുവാക്കള്‍ സ്വീകരണമുറിയിലിരുന്ന് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്നുവത്രെ; യുവതി അടുക്കളയിലും! ആടിനുകൊടുക്കാന്‍ പൈപ്പുവെള്ളം പിടിക്കുന്നതിനിടെ പച്ചവെള്ളത്തില്‍നിന്ന് തീപടര്‍ന്നാണ് പൊള്ളലേറ്റത്. എന്തൊരു തീവ്രമായ ആത്മീയാനുഭവം! അല്ലേ. പശുവല്ല, ആടാണ് വിശുദ്ധമൃഗം. നമുക്കും പോയാലോ, ആടുമേയ്‌ക്കാന്‍? ഇന്ത്യയില്‍പ്പോരാ, സിറിയയില്‍ത്തന്നെ വേണം!
ആടുതമാശ: ”എന്റെച്ഛന്‍ മാജിക്കുകാരനാ. ആടിനെ പട്ടിയാക്കും.” ”എന്റെയച്ഛന്‍ മറിച്ചാ. പട്ടിയെ ആടാക്കും!” നിന്റെ അച്ഛന്‍ ഇറച്ചിവെട്ടുകാരനാണല്ലേ?”
















