Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൂട്ടഅവധിയെടുത്ത് തൊഴിലാളികള്‍ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുത്തു കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ 15 സര്‍വ്വീസുകള്‍ മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 09:18 pm IST
in Kottayam

പൊന്‍കുന്നം: പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സിഐടിയു യൂണിയനില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂട്ടഅവധിയെടുത്തു. ഇതുമൂലം 15 ഓളം സര്‍വ്വീസുകള്‍ മുടങ്ങി.

ഡിപ്പോയിലെ ആകെയുള്ള 38 സര്‍വ്വീസുകളില്‍ 23 സര്‍വ്വീസുകള്‍ മാത്രമാണ് അധികൃതര്‍ക്ക് നടത്താന്‍ സാധിച്ചത്. ഡ്രൈവര്‍മാരുടെ അഭാവമാണ് സര്‍വ്വീസുകള്‍ മുടങ്ങാന്‍ കാരണമായത്. ഇതുമൂലം ഡ്യൂട്ടിക്കെത്തിയ കണ്ടക്ടര്‍മാര്‍ പലരും മടങ്ങിപ്പോകേണ്ടിവന്നു. പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലെ ജിവനക്കാരെ വിളിച്ചുവരുത്തിയാണ് സര്‍വ്വീസുകള്‍ പലതും നടത്തിയത്. സര്‍വ്വീസുകള്‍ പലതും മുടങ്ങിയത് യാത്രക്കാരെ ഏറെ വലച്ചു. മിക്കജീവനക്കാരെയും യൂണിയന്‍ നേതാക്കാള്‍ ഇടപെട്ട് നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചെന്ന് ആക്ഷേപം ഉയര്‍ന്നു.

6 ബസുകള്‍ സര്‍വ്വീസ് നടത്തുന്ന പുനലൂര്‍-കാഞ്ഞിരപ്പള്ളി ചെയിന്‍ സര്‍വ്വീസില്‍ 5 സര്‍വ്വീസും മുടങ്ങി. പാലാ-പൊന്‍കുന്നം ചെയിന്‍ സര്‍വ്വീസില്‍ 4 എണ്ണവും മുടങ്ങി. ലാഭത്തിലോടുന്ന 6.20 തെക്കേമല, 6.30 മേലോരം, 6.40 എടത്വ, 8.00 കായംകുളം, 12.00 മണിമല സ്റ്റേ സര്‍വ്വീസ്, ഉച്ചയ്‌ക്ക് 1 മണിക്കുള്ള പാണത്തൂര്‍ സര്‍വ്വീസുകളും മുടങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നേരാംവണ്ണം സര്‍വീസ് നടത്തിയാല്‍ പൊന്‍കുന്നം ഡിപ്പോയും എരുമേലി ഓപ്പറേറ്റിംങ് സെന്ററും ലാഭത്തിലാകുമെന്ന് ജീവനക്കാര്‍ പറയുന്നതിനിടെയാണ് സര്‍വ്വീസ് മുടക്കിയുള്ള തൊഴിലാളികളുടെ യൂണിയന്‍ പ്രവര്‍ത്തനമെന്ന് യാത്രക്കാര്‍ ആരോപിച്ചു.

കോര്‍പറേഷനെ രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി അധികൃതര്‍ നടത്തുന്ന വരുമാനവാരാചരണ കാലയളിവില്‍തന്നെ ഭരണകക്ഷി യൂണിയന്‍ നടത്തിയ കൂട്ടഅവധിയെടുപ്പ് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജൂലൈ 25 മുതല്‍ 31 വരെയാണ് വരുമാനവര്‍ദ്ധനവാരാചണം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.