Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ദേവസ്വം ഓവര്‍സീയറുടെ മരണം ജില്ലാകളക്ടര്‍ക്ക് മനുഷ്യാവകാശകമ്മീഷന്റെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 09:47 pm IST
in Thrissur

ഗുരുവായൂര്‍: ക്ഷേത്രനടയില്‍ കുഴഞ്ഞുവീണ് മരിച്ച ഓവര്‍സീയറുടെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കുന്നതിനാവശ്യമായ റിപ്പോര്‍ട്ട് നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാവപ്പെട്ടവരുടെ പണത്തില്‍ നിന്നാണ് ശമ്പളം വാങ്ങുന്നതെന്ന കാര്യം മറക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി. പാവപ്പെട്ടവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് അവരുടെ അപേക്ഷകള്‍ നിരാകരിക്കുകയല്ല വേണ്ടത്. 2014 ജൂലൈ നാലിനാണ് ജോലിക്കിടെ ജീവനക്കാരന്‍കുഴഞ്ഞുവീണ് മരിച്ചത്. മരിച്ച ഭാസ്‌കരന്റെ ഭാര്യവനജ സമര്‍പ്പിച്ച പരാതിയിന്മേലാണ് മനുഷ്യാവകാശകമ്മീഷന്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സി.വി.ഭാസ്‌കരന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല. ഒരു വ്യാജകത്തിന്റെ പേരിലാണ് തന്റെ കുടുംബത്തെ വേട്ടയാടുന്നതെന്നായിരുന്നു വനജയുടെ പരാതിയില്‍ പറയുന്നത്. കണ്ടശ്ശാംകടവ് സ്വദേശിയായ ഒരാള്‍ മരിച്ചത് സി.ബി.ഭാസ്‌കരന്‍ അല്ലെന്നും സഹോദരന്‍ സി.ബി.രാജനാണെന്നും ആരോപിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഒരു കത്ത് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് രാജനും ഭാസ്‌കരനും ഒരാളാണെന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിനല്‍കുവാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദ്ദേശിക്കുകയും അത് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാസ്‌കരന്റെ മകള്‍ രമ്യ രാജന് ആശ്രിത നിയമനം നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചെങ്കിലും കമ്മീഷണറായ തൃശൂര്‍ ജില്ലാകളക്ടര്‍ അതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് ദേവസ്വം അഡീഷണല്‍ സെക്രട്ടറി കമ്മീഷനെ അറിയിച്ചത്. 2014 ഡിസംബര്‍ ഒന്നിന് ജില്ലാകളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇക്കാര്യം ഓര്‍മ്മിപ്പിച്ച് 2016 മാര്‍ച്ച് 31ന് കത്തയച്ചു. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കാതെ ഇക്കാര്യം പരിഗണിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയം സംബന്ധിച്ച് ആഗസ്റ്റ് മൂന്നിനകം കളക്ടര്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.