Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ദാനശീലം ജീവിതത്തിന്റെ ഭാഗമാക്കണം : സ്വാമി നിഗമാനന്ദതീര്‍ത്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 09:38 pm IST
inThrissur

നാരായണാശ്രമതപോവനവും കേച്ചേരി മേഖല ക്ഷേത്രധര്‍മ്മപരിപാലന സമിതിയും ഒരുക്കിയ അന്നവസ്ത്രദാനസത്രത്തില്‍ ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന മാതൃവിഭാഗം അദ്ധ്യക്ഷ പ്രൊഫ. വി.ടി.രമ മുഖ്യപ്രഭാഷണം നടത്തുന്നു

തൃശൂര്‍: ദാനശീലം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍. സമര്‍പ്പണമാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. പുതിയ തലമുറ ഇത് ഉള്‍ക്കൊള്ളണമെന്നും സ്വാമി അഭിപ്രായപെട്ടു. മഴുവഞ്ചേരി മഹാദേവ ക്ഷേത്രത്തില്‍ വ്യാസഗിരി ഹിന്ദ് നവോത്ഥാന്‍ പ്രതിഷ്ഠാനവും, നാരായണാശ്രമ തപോവനവും,കേച്ചേരി മേഖല ക്ഷേത്ര ധര്‍മ്മ പരിപാലനസമിതിയും ചേര്‍ന്നൊരുക്കിയ 31-ാമത് അന്ന വസ്ത്രദാനസത്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമിജി.

കേച്ചേരി മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ 33 ഗ്രാമങ്ങളില്‍ നിന്നായി 700 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് അരിയും വസ്ത്രവും പ്രസാദവും നല്‍കി. ചടങ്ങില്‍ പ്രൊഫ: വി ടി രമ (കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃവിഭാഗം അധ്യക്ഷ) മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.ഹരിദാസന്‍ പിള്ള (ഡയറക്ടര്‍, നാഷണല്‍ ഹെറിറ്റേജ് സെന്റര്‍ ) അദ്ധ്യക്ഷനായി, ബ്രഹ്മര്‍ഷി ദേവപാലന്‍, സ്വാമി ശങ്കരാനന്ദസരസ്വതി, സ്വാമി ശുദ്ധാനന്ദസരസ്വതി, പൂനെ ദസറെ, തുടങ്ങിയവര്‍ ദ്രവ്യങ്ങള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. ബാബുരാജ് കേച്ചേരി (ഭാഗവതസത്രസമിതി ജോയിന്റ് സെക്രട്ടറി) പി.ബി. ഇന്ദിരാദേവിടീച്ചര്‍, (എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍) വേണു കൈപറമ്പ്(പഞ്ചായത്ത് മെമ്പര്‍ ) പി.ലക്ഷ്മികുട്ടിടീച്ചര്‍ (മാതൃസമിതി സെക്രട്ടറി) എം.ഡി. രാജീവ് (വിധവ ക്ഷേമസംഘം രക്ഷാധികാരി), പി.എസ്. മുരളിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

വിതരണത്തിന് വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികളായ ചന്ദ്രശേഖരന്‍ പുതുശ്ശേരി, പ്രഭാകരന്‍ ആണ്ടപറമ്പ്,അജയന്‍ എടക്കളത്തൂര്‍, സുദര്‍ശനന്‍ പൊന്‍മല, രഞ്ജിത് പയ്യൂര്‍, കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ധര്‍മ്മസേവകരായി.തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം ബൈക്ക് റോഡിലെ കുഴിയില്‍ വീണ് മരണപ്പെട്ട ദാനസത്ര ധര്‍മ്മസേവകന്‍ കൊള്ളന്നൂര്‍ പ്രസാദിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.