Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡിലെ ചെറുകുഴികള്‍ വില്ലന്മാരാകുന്നു നഗരത്തിലെ കുരുക്കിന് ഉത്തരവാദികള്‍ ആര്…?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 08:46 pm IST
in Kottayam

കോട്ടയം: ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാര്‍ക്കിംഗിന് ഇടമില്ലാത്ത നഗരവീഥികളുടെ വശങ്ങളില്‍ ഇടം പിടിച്ചിരുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതോടെ അനധികൃതമായ പാര്‍ക്കിംഗിന് ശമനമായി. എന്നിട്ടും നഗരത്തില്‍ മണിക്കൂറുകളോളം സ്തംഭിപ്പിക്കുന്ന ഗതാഗത രുരുക്കാണ് അനുഭവപ്പെടുന്നത്. ഈ കുരുക്കുകളുടെ ഉത്തരവാദികള്‍ ആരെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുക അധികാരികളെന്നായിരിക്കും. എംസിറോഡിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ നഗരംവിട്ട് പുറത്തുപോകണമെങ്കില്‍ മണിക്കൂറുകള്‍ കാത്തുകിടക്കേണ്ട ഗതികേടിലാണ്. നിര്‍മ്മാണത്തിലിരിക്കുന്ന എംസിറോഡില്‍ ശക്തമായ മഴയില്‍ രൂപപ്പെട്ടിട്ടുള്ള മഴക്കുഴികളാണ് നഗരത്തെ യഥാര്‍ത്ഥത്തില്‍ കുരുക്കിലാക്കുന്നത്. ഈ ചതിക്കുഴികള്‍ ആര് ആടയ്‌ക്കും എന്ന വാശിയിലാണ് പൊകുമരാമത്ത് വകുപ്പും കെഎസ്ടിപിയും. റോഡ് നിര്‍മ്മാണത്തിനായി റോഡ് കെഎസ്ടിപിയ്‌ക്ക് വിട്ടുനല്‍കയതോടെ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചെന്ന മട്ടിലാണ് പൊതുമരാമത്ത് വിഭാഗം. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് തങ്ങളല്ലെന്ന വാദത്തില്‍ കെഎസ്ടിപിയും നിലകൊള്ളുന്നു. ഇവരുടെ കുടിപ്പകയില്‍ പൊറുതി മുട്ടുന്നത് സാധാരണ യാത്രക്കാരാണ്. അപകടക്കെണികളായി മാറുന്ന ചെറുകഴികളാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് ഇന്ന് പ്രധാന കാരണമാകുന്നത്. ഈ കുഴികളില്‍ ചാടി ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും വീഴുന്നത് പതിവാണ്. കോടിമത മുതല്‍ ഏറ്റുമാനൂര്‍വരെ വലുതും ചെറുതുമായ നിരവധി കുഴികളുണ്ട്. മഴക്കാലമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടസാധ്യതയും കൂട്ടുന്നു. ആഴമറിയാതെ വാഹനങ്ങള്‍ ഈ കുഴികളില്‍ ചാടുന്നു. രോഗികളും കുട്ടികളും പ്രായമായവരും അടക്കമുള്ളവര്‍ ആടിയുലഞ്ഞാണ് യാത്ര. മുന്‍വര്‍ഷങ്ങളില്‍ ഇരുചക്ര വാഹനയാത്രികരായ ചിലര്‍ കുഴികളില്‍ വീണ് മരിച്ചു. അപകടം നടന്ന്, പരാതികള്‍ മുറുകുമ്പോള്‍ അറ്റകുറ്റപ്പണി നടത്തി അധികൃതര്‍ തടിതപ്പും. മരണം പതിയിരിക്കുന്ന റോഡുകള്‍ കണ്ടില്ലെന്ന ഭാവത്തിലാണ് അവര്‍.പുളിമൂട് കവലയ്‌ക്ക് സമീപം രൂപപ്പെട്ടിരിക്കുന്ന ചെറുകുഴികളാണ് ഇവയില്‍ വില്ലന്‍. ഒരു കപഴിയില്‍ ഇറങ്ങി വിയന്ത്രണം വിടുന്ന വാഹനം ഒന്നുവെട്ടിച്ച് മാറ്റുമ്പോള്‍ പിന്നെ ചെന്നുപതിക്കുന്നതും കഴിയിലേക്കുതന്നെ. ബേക്കര്‍ ജംഗ്ഷന്‍ മുതല്‍ നാഗമ്പടം ക്ഷേത്രംവരെയുള്ള ചെറുകുഴികള്‍ വന്‍ അപകടകാരികളാണ്. വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെയുള്ള കാല്‍നടയാത്ര ഏറെ ബുദ്ധിമുട്ടാണ്. ചീറിപ്പായുന്ന വാഹനങ്ങളില്‍നിന്ന് രക്ഷ നേടണം. വെള്ളക്കുഴിയിലേക്ക് കാല്‍ തെന്നി വീഴാതിരിക്കാന്‍ പ്രത്യേക പരിശീലനം അത്യാവശ്യം. എന്നാല്‍ ചെങ്ങന്നൂര്‍ ഭാഗത്തെ കുഴികളില്‍ കൈസ്ടിപി മെറ്റില്‍ നിറച്ചിരുന്നു. മഴ മാറി വെയിലാകുമ്പോള്‍ ടാര്‍ ചെയ്യുമെന്നാണ് ഇധികൃതരുടെ വിശദീകരണം. റോഡ് ടാര്‍ ചെയ്തില്ലെങ്കിലും അപകടകാരികളായ ഈ കുഴികള്‍ അടച്ചുതരണം എന്നുമാത്രമാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

India

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.