Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 08:56 pm IST
in Idukki

തൊടുപുഴ: ജീപ്പ് മോഷണം പോയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ രണ്ട് പ്രതികളെ കൂടി തമിഴ്‌നാട്ടില്‍ നിന്നും പോലീസ് പിടികൂടി. കണ്ണൂര്‍ പടിയൂര്‍ അമ്പാട്ട് രമേശന്‍ (45), നാഗര്‍കോവില്‍ മീനാക്ഷിപുരം അമ്മന്‍കോവില്‍ തോപ്പുവരിക്കല്‍ സ്ട്രീറ്റില്‍ നാഗരാജന്‍ (40) എന്നിവരെയാണ് കാളിയാര്‍ സിഐ അഗസ്റ്റിന്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 25-6-2017 ലാണ് വണ്ടമറ്റത്ത് മില്‍ക്കി വൈറ്റ് എന്ന് ഐസ്‌ക്രീം ഫാക്ടറി നടത്തുന്ന അലോണിന്റെ വീടിന് മുന്നില്‍ നിന്നുമാണ് പിക്-അപ് ജീപ്പ് മോഷണം പോകുന്നത്. മോഷണം പോയ ജീപ്പും ദിവസങ്ങള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളെ സമാനമായ മറ്റൊരു കേസിലെ അന്വേഷണത്തിനിടെ കരിങ്കുന്നം പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇടനിലക്കാരെക്കുറിച്ച് വിവരം ലഭിക്കുന്നത്. സണ്ണി, ബൈജു എന്നിവരെയാണ് കരിങ്കുന്നം പോലീസ് പിടികൂടിയത്. രമേശനും നാഗരാജനുമാണ് മോഷണ വാഹനങ്ങള്‍ വാങ്ങി തമിഴ്‌നാട്ടില്‍ പൊളിച്ച് വില്‍ക്കുന്ന ഇടങ്ങളിലേക്ക് മാറ്റുന്നത്. സിസിയുള്ള വാഹനങ്ങളും ഇത്തരത്തില്‍ ചെറിയ വിലക്ക് വാങ്ങി വില്‍പ്പന നടത്തുന്ന സംഘത്തിലും ഇവര്‍ അംഗങ്ങളാണ്. നാഗരാജന്‍ തമിഴ് സിനിമ നിര്‍മാതാവായിരുന്നു. 2012-ല്‍ ആദ്യമായി ഇറങ്ങിയ സിനിമ പൊട്ടിയതോടെ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായി. ഇതേ തുടര്‍ന്നാണ് ഇയാള്‍ ചെറിയ തട്ടിപ്പ് കേസുകളിലൂടെ വാഹനമോഷണത്തിലേക്കിറങ്ങിയത്. കേരളത്തില്‍ നിന്നുള്‍പ്പെടെ മോഷ്ടിക്കുന്ന വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ പൊളിക്കുന്ന ഇടങ്ങളിലേക്ക് വില്‍പ്പനയ്‌ക്ക് എത്തിക്കുന്നത് കേസിലെ ആറാം പ്രതിയായ ഇയാളാണ്. രമേശന്റെ പേരില്‍ ഇരിട്ടി, ചന്ദേര, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ കേസുണ്ട്. ഈരാട്ടുപേട്ട, കോതമംഗലം, പാലാ സ്റ്റേഷനുകളില്‍ ഇരുവരെയും പോലീസ് അന്വേഷിച്ച് വരികയാണ്. കാളിയാര്‍ എസ്‌ഐ സജ്ഞയ്, ഉദ്യോഗസ്ഥരായ ഉബൈസ്, ഷംസ്, വിജേഷ്, ജിമ്മി, സജ്ഞയ്, തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ എസ്‌ഐ റ്റി ആര്‍ രാജന്‍, എഎസ്‌ഐ അശോകന്‍ എന്നിവരും പോലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരുടേയും തട്ടിപ്പ് കേസുകള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കൂടുതല്‍ പ്രതികള്‍ കേസുകളില്‍ പിടിയിലാവാനുണ്ടെന്നും സിഐ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.