Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യയ്‌ക്ക് മികച്ച സ്കോര്‍; കോഹ്‌ലിക്ക് ആദ്യ ഡബിള്‍സെഞ്ച്വറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 12:16 pm IST
in Cricket

ആന്റിഗ്വ: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും രവിചന്ദ്രന്‍ അശ്വിനും വെസ്റ്റ് ഇന്‍ഡീസ് ബോളര്‍മാരെ നിരാശരാക്കി തകര്‍ത്തടിച്ചതോടെ ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സിന് ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്തു. കോഹ്‌ലിയുടെ ആദ്യ ഡബിള്‍സെഞ്ച്വറിയുടെയും രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ച്വറിയും ഇന്ത്യയ്‌ക്ക് മികച്ച സ്കോര്‍ നല്‍കി. ടെസ്റ്റില്‍ കോഹ്‌ലിയുടെ ആദ്യ ഇരട്ട സെഞ്ച്വറിയാണിത്. 281 പന്തില്‍ 24 ഫോറുകള്‍ അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. വിദേശമണ്ണില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും ഇതോടെ കോഹ്ലി സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ്‌തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം നൽകാൻ ഓപ്പണർ മുരളി വിജയിന് കഴിഞ്ഞില്ല. സ്‌കോർ 14 റൺസായപ്പോൾ 7 റൺസെടുത്ത മുരളിയെ ഗബ്രിയേലിന്റെ പന്തിൽ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് പിടികൂടി. പിന്നീട് രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരക്കൊപ്പം ചേർന്ന് ധവാൻ ഇന്നിങ്‌സ് മുന്നോട്ടു നീക്കിയെങ്കിലും സ്‌കോർ 74-ൽ എത്തിയപ്പോൾ ഈ കൂട്ടുകെട്ടും പിരിഞ്ഞു.

16 റൺസെടുത്ത പൂജാരയെ ബിഷുവിന്റെ പന്തിൽ ബ്രാത്ത്‌വെയ്റ്റ് പിടികൂടി. പിന്നീടാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയ കൂട്ടുകെട്ട് പിറന്നത്. ധവാന് മികച്ച പിന്തുണയുമായി നായകൻ കളിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ സ്‌കോർ 179-ൽ എത്തിയപ്പോൾ 84 റൺസെടുത്ത ശിഖർ ധവാനെ ബിഷു വിക്കറ്റിന് മുന്നിൽ കുടുക്കി. ധവാന് പകരം ക്രീസിലെത്തിയ അജിൻക്യ രഹാനെ കോഹ്‌ലിക്ക് തരക്കേടില്ലാത്ത പിന്തുണ നൽകി. സ്‌കോർ 236-ൽ എത്തിയപ്പോൾ ഈ കൂട്ടുകെട്ട് പിരിഞ്ഞു.

22 റൺസെടുത്ത രഹാനെയെ ബിഷു ബ്രാവോയുടെ കൈകളിലെത്തിച്ചു. തുടർന്ന് അശ്വിനുമായി ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ കളി അവസാനിപ്പിക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞു. ഇതിനിടെ കോഹ്‌ലി സെഞ്ചുറിയും പൂർത്തിയാക്കി. 134 പന്തിൽ നിന്ന് 14 ബൗണ്ടറികളോടെയാണ് ഇന്ത്യൻ നായകൻ ശതകം തികച്ചത്. ഒപ്പം ക്യാപ്റ്റനായി വിൻഡീസ് മണ്ണിൽ കളിക്കാനിറങ്ങിയ ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടുന്ന താരമെന്ന ബഹുമതിയും ഇനി കോഹ്‌ലിക്ക് സ്വന്തം.

ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ എട്ടാമത്തെ ക്യാപ്റ്റനും മൂന്നാമത്തെ ഏഷ്യക്കാരനുമാണ് കോഹ്‌ലി. റിക്കി പോണ്ടിങ്, ഹബീബുൾ ബാഷർ, അലൻ ലാംപ്, സ്റ്റീഫൻ ഫ്‌ളെമിങ്, മഹേല ജയവർദ്ധനെ, ആൻഡി ഫഌവർ, ബെവൻ കോങ്‌ടോൻ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ. കൂടാതെ വിദേശരാജ്യങ്ങളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡിനൊപ്പമെത്താനും കോഹ്‌ലിക്കായി.

വിദേശത്ത് കോഹ്‌ലിയുടെ അഞ്ചാം സെഞ്ചുറിയാണിത്. മുഹമ്മദ് അസ്ഹറുദ്ദീനാണ് മുൻപ് അഞ്ച് സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ. എന്നാൽ അസ്ഹറുദ്ദീന് 27 ടെസ്റ്റുകൾ വേണ്ടിവന്നപ്പോൾ കോഹ്‌ലി ഏഴാം ടെസ്റ്റിലാണ് നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട കോഹ്‌ലി വിദേശമണ്ണിൽ 2000 റൺസും പൂർത്തിയാക്കി.

42 ടെസ്റ്റുകളിൽനിന്ന് 12 സെഞ്ചുറികളുൾപ്പെടെ 3137 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഇന്ത്യൻ മണ്ണിൽ 17 ടെസ്റ്റ് കളിച്ച കോഹ്‌ലി 1059 റൺസാണ് നേടിയത്. വിദേശത്താകട്ടെ 25 ടെസ്റ്റുകളിൽനിന്ന് 2078 റൺസും.

ക്യാപ്റ്റനെന്ന നിലയിൽ മറ്റൊരു നേട്ടവും കോഹ്‌ലി സ്വന്തമാക്കി 18 ഇന്നിങ്‌സുകളിൽ നിന്നായിരുന്നു നേട്ടം. 14 ഇന്നിങ്‌സുകളിൽ നിന്ന് 1000 റൺസ് തികച്ച ഗാവസ്‌കർ ഒന്നാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.