Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മല്ലപ്പള്ളിയില്‍ ആവശ്യത്തിന്ബസുകളില്ല കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 07:37 pm IST
in Pathanamthitta

മല്ലപ്പള്ളി: ദിനം പ്രതി നിരവധി ആളുകള്‍ ആശ്രയിക്കുന്ന മല്ലപ്പള്ളി കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍ ആവശ്യാനുസരണം ബസുകളില്ലാത്തത് സര്‍വീസുകളെ ബാധിക്കുന്നു. ആകെയുള്ള 38 ഷെഡ്യൂളുകള്‍ക്കായി 37 ബസുകള്‍ മാത്രമാണ് ഇവിടെയുള്ളത്. ബസുകളുടെ അപര്യാപ്തതമൂലം 32 ഷെഡ്യൂളുകള്‍ മാത്രമാണ് രണ്ടുമാസത്തിലേറെയായി സര്‍വീസ് നടത്താന്‍ കഴിയുന്നതെന്ന് അധികാരികള്‍ പറയുന്നു.

ഇക്കാരണത്താല്‍ വിവിധ ഇടങ്ങളിലേക്ക് പോകുന്ന നിരവിധിയാത്രക്കാരാണ് വലയുന്നത്.ഐഎച്ആര്‍ഡി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും ഇക്കാരണത്താത്താല്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു.താളം തെറ്റിയ മല്ലപ്പള്ളി കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംഎല്‍ എ,എംപി തുടങ്ങിയ ജനപ്രതിനിധികളുടെ മുന്നില്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും കാര്യമുണ്ടായി

ല്ലന്ന് നാട്ടുകാര്‍ പറയുന്നു.

റാന്നി–ചങ്ങനാശേരി ബസുകളും തിരുവല്ല, ചുങ്കപ്പാറ എന്നിവിടങ്ങളിലേക്കുമുള്ള ബസുകളുമാണ് മിക്കപ്പോഴും മുടങ്ങുന്നത്.കാലപ്പഴക്കം ചെന്ന ബസുകള്‍ അടുത്തിടെ പൊളിക്കുന്നതിനായി ഇവിടെനിന്നു കൊണ്ടുപോയിരുന്നു. എന്നാല്‍, ഇതിനു പകരമായി സര്‍വീസുകള്‍ക്കാവശ്യമായ ബസുകള്‍ ലഭിക്കാത്തതാണ് ഡിപ്പോയെ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ചട്ടമനുസരിച്ച് 10 ബസുകള്‍ക്ക് ഒരെണ്ണം റിസര്‍വ് ബസായി വേണമെന്നിരിക്കെ അതും ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ഷെഡ്യൂളുകളില്‍പ്പെട്ട ബസുകളില്‍ ഏതെങ്കിലുമൊന്ന് തകരാറിലായാല്‍ പകരം സര്‍വീസ് നടത്തുന്നതിന് ബസില്ലാത്ത അവസ്ഥയാണ്. ബസുകളുടെ കാലപ്പഴക്കംമൂലം മിക്കപ്പോഴും ഒന്നിലധികം ബസുകള്‍ തകരാറിലാകുന്നതു സ്ഥിരം സംഭവവുമാണ്.ദിവസങ്ങള്‍ക്ക് മുന്‍പ് ഡിപ്പോയിലെ രണ്ടു ബസുകള്‍ കല്ലൂപ്പാറ പുതുശേരിക്കു സമീപം കൂട്ടിയിടിച്ച് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങിയിട്ടുമുണ്ട്.

സമീപകാലത്ത് തുടങ്ങിയ റാന്നി–ചങ്ങനാശേരി സര്‍വീസ് നിലയ്‌ക്കുന്നത് സ്വകാര്യബസുകളുടെ കുത്തകയായ റൂട്ടില്‍ ഇത്തരക്കാരെ സഹായിക്കാനുള്ള നീക്കമായാണ് കെഎസ്ആര്‍ടിസി അധികാരികള്‍ നടത്തുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ബസുകളുടെ തകരാര്‍ പലപ്പോഴും ഗ്രാമീണമേഖലയിലുള്ളവരെയാണ് ദുരിതത്തിലാക്കുന്നത്. കെഎസ്ആര്‍ടിസിക്കു നല്ല വരുമാനം നേടിക്കൊടുക്കുന്ന സര്‍വീസുകളാണ് ബസുകളുടെ കുറവുമൂലം നഷ്ടം നേരിടുന്നത്. കൂടുതല്‍ ബസുകള്‍ ഡിപ്പോയ്‌ക്ക് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാല്‍ മല്ലപ്പള്ളി ഡിപ്പോയെ തഴയുന്ന സര്‍ക്കാര്‍ നടപടികള്‍ സ്വകാര്യ ബസുകളെ സഹായിക്കാ നാണെന്നാണ് പ്രധാന ആക്ഷേപം.ഗ്രാമീണ മേഖലകളിലടക്കം നിരവധി സ്വകാര്യ ബസുകളാണ് പ്രദേശത്ത് സര്‍വ്വീസ് നടത്തുന്നത്.ഇവരുടെ മത്സര പാച്ചിലും

മേഖലയില്‍ രൂക്ഷമായിരിക്കു

കയാണെന്നാണ് യാത്രക്കാരുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

News

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.