കുറവിലങ്ങാട്: വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച വാഹനത്തില്‍ നിയന്ത്രണം വിട്ടുവന്ന പിക്കപ് വാനിടിച്ചു രണ്ടുവിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കാളികാവ് ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നിസ്സാരപരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂള്‍വിട്ട് വിദ്യാര്‍ത്ഥികളുമായി വീടുകളിലേക്ക് പോകുന്നതിനിടെ പട്ടിത്താനത്തു വച്ചായായിരുന്നു അപകടം. പരിക്കേറ്റവിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
















