Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒ​രു​ ജ്ഞാ​ന​ഭി​ക്ഷു​വി​ന്റെ​ ആ​ത്മ​നി​വേ​ദ്യം​ ​നാ​ല​മ്പ​ലം​ തീ​ര്‍​ഥ​യാ​ത്ര​യു​ടെ​ ക​ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 07:44 pm IST
in Samskriti

ആധ്യാത്മികസാഹിത്യകാരന്‍ രാജീവ്

ഇരിങ്ങാലക്കുടയുമായി ജന്മഭൂമി പ്രതിനിധി

നടത്തിയ അഭിമുഖം

മലയാളത്തില്‍ ആധ്യാത്മിക-വൈദികസാഹിത്യങ്ങള്‍ക്ക് പ്രചാരം കുറവാണ്. ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത, ഭാരതരാമായണാദികള്‍, ക്ഷേത്രഐതീഹ്യങ്ങള്‍ എന്നിവയുടെ ഒക്കെ വിവര്‍ത്തനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവയൊക്കെ വൈദികസാഹിത്യത്തിന് യോജിച്ച രീതിയിലാണോ എന്ന് വിലയിരുത്തപ്പെടേണ്ടതു തന്നെ.

എന്തായാലും വര്‍ത്തമാനകാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന സഹൃദയനും വിദ്വാനും ഒപ്പം തികഞ്ഞ ആത്മനിഷ്ഠനുമായ സാധകനാണ് രാജീവ് ഇരിങ്ങാലക്കുട. മലയാളത്തിലും ഇംഗ്ലീഷിലുമായി ഈ ജ്ഞാനഭിക്ഷുവിന്റെ ആത്മനൈവേദ്യപരമായ 18 പുസ്തകങ്ങള്‍ കൈരളിക്ക് സ്വന്തമായിക്കഴിഞ്ഞു. ഗവേഷണകൃതിയടക്കം രണ്ടെണ്ണം ഇംഗ്ലീഷിലും ശാരദാദേവിയെക്കുറിച്ചുള്ള മലയാള പുസ്തകവും സമീപകാലത്ത് പുറത്തിറങ്ങി.

ഭഗിനി നിവേദിതയെക്കുറിച്ചുള്ള പുസ്‌കതത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോള്‍. കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനങ്ങളെ അടുത്തറിഞ്ഞ ആളാണ് രാജീവ് ഇരിങ്ങാലക്കുട. ലഘുവാണെങ്കിലും ലളിതവും മനോഹരവുമായ ഭാഷയില്‍ സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണപരമഹംസരും ശ്രീശാരദാദേവിയും അദ്ദേഹത്തിന്റെ തൂലികയിലൂടെയും മലയാളത്തില്‍ പ്രചരിച്ചു.

1998ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നാലമ്പലം തീര്‍ഥയാത്ര ഇന്ന് പത്താംപതിപ്പിലാണ്. കേരളത്തിലെ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌നക്ഷേത്രങ്ങളെ സംബന്ധിച്ച സമഗ്രമായ വിവരങ്ങളടങ്ങിയ ചെറുഗ്രന്ഥമാണിത്.

ആരാലും അറിയപ്പെടാതെ കിടന്ന നാലമ്പലങ്ങളെ കുറിച്ച് മലയാളിക്ക് ഒരുപക്ഷേ ആദ്യം അറിവുപകര്‍ന്നത് ഈ ഗ്രന്ഥമായിരിക്കും. ഈ ഗ്രന്ഥത്തിന്റെ രചനയെ സംബന്ധിച്ചുള്ള അനുഭവങ്ങള്‍ രാജീവ് ഇരിങ്ങാലക്കുട ജന്മഭൂമിയുമായി പങ്കുവയ്‌ക്കുന്നു.

നാലമ്പലം തീര്‍ഥയാത്ര രചിക്കാനിടയായ

സാഹചര്യം വിശദീകരിക്കാമോ ?

നാലമ്പലം തീര്‍ഥയാത്രയെക്കുറിച്ച് ആദ്യം ഒരു ലേഖനം എഴുതുകയുണ്ടായി. 1998 ന് മുമ്പാണത്. ആ ലേഖനം വായിക്കാനിടയായ കുട്ടികളുടെ കുട്ടേട്ടനായ, കൈരളിയുടെ കവികളില്‍ വലിയ ഉണ്ണിയായ കുഞ്ഞുണ്ണിമാഷ് അഭിനന്ദിച്ചു. ലേഖനം നന്നായെന്നും നാലമ്പലം തീര്‍ഥയാത്രയെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശമാണ് അത് പുസ്തകമാക്കാനുള്ള കാരണം.

ലേഖനം അല്‍പ്പം കൂടി വിശദീകരിച്ച്

പുസ്തകരൂപത്തിലാക്കുകയായിരുന്നോ ?

അല്ല. നേരിട്ട് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഗ്രന്ഥരചനയ്‌ക്ക് ഉപയുക്തമാക്കുകയായിരുന്നു. മാഷിന്റെ നിര്‍ദ്ദേശം ലഭിച്ച് പിറ്റേദിവസം തന്നെ നാല് ക്ഷേത്രങ്ങളിലേക്ക് – തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍മാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം – യാത്ര തിരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

അത് ഗ്രന്ഥരൂപത്തിലാക്കുകയായിരുന്നു. തൃപ്രയാര്‍ ശിവയോഗിനി മാതാവിനാല്‍ സ്ഥാപിതമായ പറപ്പൂരിലെ ആത്മപ്രഭാലയ ആശ്രമത്തില്‍ വച്ചാണ് നാലമ്പല തീര്‍ഥയാത്ര”പൂര്‍ണരൂപത്തിലാകുന്നത്.

അങ്ങനെ നാലമ്പലം തീര്‍ഥയാത്ര പുസ്തകരൂപത്തിലാക്കി വീണ്ടും കുഞ്ഞുണ്ണിമാഷെ സമീപിച്ചു. പുസ്തകം അച്ചടിക്കാനുള്ള പണം അദ്ദേഹമാണ് തന്നത്. അങ്ങനെ കുഞ്ഞുണ്ണിമാഷിന്റെ പ്രചോദനത്തോടെ, യശഃശരീരനായ മൃഡാനന്ദസ്വാമിയുടെ അവതാരികയോടെ 1998 ജൂലൈ 17 ന് നാലമ്പലം തീര്‍ഥയാത്ര പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

നാലമ്പലം തീര്‍ഥയാത്രയുടെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ച പത്മശ്രീ ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍, ശക്രാനന്ദസ്വാമി, കുഞ്ഞുണ്ണിമാഷ് തുടങ്ങിയവരുടെ അര്‍ഹിക്കുന്നതില്‍ കവിഞ്ഞ അനുമോദനങ്ങളും ഒപ്പം പ്രചോദനവും ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി​പി​ഐ ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

India

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

Kerala

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

India

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പുതിയ വാര്‍ത്തകള്‍

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.