Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ യുവതിയുടെ രഹസ്യമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 10:41 pm IST
inErnakulam

കൊച്ചി: ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ വഴിയില്‍വെച്ച് തന്നെ പരസ്യമായി കയറിപിടിച്ചുവെന്ന് പരാതിക്കാരി കോടതിക്ക് രഹസ്യമൊഴി നല്‍കി. വൈപ്പിന്‍ സ്വദേശിനയായ വീട്ടമ്മ തോപ്പുംപടി മജിസ്‌ട്രേട്ട് കോടതിയില്‍ മജിസ്‌ട്രേട്ട് രഹ്‌നാ രാജീവിനാണ് സിആര്‍പിസി 164 പ്രകാരം യുവതി രഹസ്യമൊഴി നല്‍കിയത്. ആളുമാറിയാണ് തന്നെ അറ്‌സ്റ്റ് ചെയ്തതെന്ന് ഗവര്‍മെന്റ് പ്ലീഡര്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കി ജാമ്യം നേടിയിരുന്നു.

അഭിഭാഷകനെ അന്യായമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാരോപിച്ച്, കേസ് രജിസ്റ്റര്‍ ചെയ്ത സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ചൊവ്വാഴ്ച ഒരു സംഘം അഭിഭാഷകര്‍. പ്രകടനവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് യുവതി രഹസ്യമൊഴി നല്‍കിയത്. ഇതോടെ കുറ്റം പോലീസിനെ ചാരി രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ അഭിഭാഷന്റെയും യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെയും നീക്കം പാളി.

കൊച്ചിയിലെ കോണ്‍വെന്റ് ജംഗ്ഷനില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെ സെന്‍ട്രല്‍ പോലീസ് 14ന് അറസ്റ്റുചെയ്തത്. 14ന് രാത്രി ഏഴുമണിയോടെ കോണ്‍വെന്റ് ജങ്ഷനു സമപമുള്ള ഉണ്ണിയാട്ട് ലെയ്‌നില്‍വച്ച്് ധനേഷ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച ധനേഷിനെ, യുവതി ഒച്ചവച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പിച്ചത്. യുവതിയുടെ പരാതിയില്‍ ഐപിസി 354 പ്രകാരം ധനേഷിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.

സംഭവം വാര്‍ത്തയായതോടെ ധനേഷിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യുവതിയെക്കൊണ്ട് ഒരു പ്രസ്താവനയില്‍ ഒപ്പുവപ്പിച്ചു. ഇതാണ് സത്യവാങ്മൂലമായി കോടതിയില്‍ ഹാജരാക്കി ജാമ്യം നേടിയത്. ഇതോടെ തന്നെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിച്ച് വാങ്ങിയതാണ് സത്യവാങ്മൂലമെന്ന് യുവതി സെന്‍ട്രല്‍ പോലീസിനെ അറിയിച്ചു. തന്നോട് ധനേഷ് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ മൊഴി സെന്‍ട്രല്‍ പോലീസ് വീഡിയോയിലും പകര്‍ത്തിയിട്ടുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികളായവരുടെ സാക്ഷിമൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ധനേഷിനെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.