Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കര്‍ഷകരെ കബളിപ്പിച്ച് തടി മാഫിയ ഹൈറേഞ്ചില്‍ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 09:24 pm IST
in Idukki

കട്ടപ്പന: വനനശീകരണവും ചന്ദനകൊള്ളയ്‌ക്കും പുറമെ കസ്തൂരിരംഗന്‍ പട്ടയം എന്നീ പ്രശ്‌നങ്ങളുടെ മറവില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ചുളുവിലയ്‌ക്ക് കൃഷിയിടങ്ങളില്‍ നിന്നും വാങ്ങി വന്‍തോതില്‍ വിലപിടിപ്പുള്ള മരങ്ങള്‍ വെട്ടി കടത്തുന്നു. ദിനംപ്രതി ഹൈറേഞ്ചില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ തടികളാണ് മലയിറങ്ങുന്നത്. മാവ്, പ്ലാവ്, ആഞ്ഞിലി, മഹാഗണി, ഇയര്‍വാഗ, മരുത് തുടങ്ങി ലക്ഷക്കണക്കിന് വില വരുന്ന മരങ്ങളാണ് കര്‍ഷകരെ കമ്പളിപ്പിച്ച് ചുളുവിലയ്‌ക്ക് കടത്തുന്നത്. ഇതോടൊപ്പം കര്‍ശന നിയന്ത്രണങ്ങളുള്ള ഏലത്തോട്ടങ്ങളില്‍ നിന്നുപോലും ശിഖരം മുറിക്കലിന്റെയും മരങ്ങള്‍ കടപുഴകലിന്റെയും പേരില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ച് കടത്തി കൊണ്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് തടി കടത്തികൊണ്ടുപോകുന്നത് എന്ന ആക്ഷേപമുണ്ട്. പാഴ് തടിയെന്ന പേരിലെടുക്കുന്നതും കാലാവധി കഴിഞ്ഞതുമായ പാസുമായിട്ടാണ് വണ്ടികളില്‍ തടികള്‍ കൊണ്ടുപോകുന്നത്. ഇത് കൈമടക്കിന്റെ ബലത്തില്‍ അളവിലേറെ തടികള്‍ കുത്തി നിറച്ച് തടി ലോറികള്‍ രാത്രി കാലങ്ങളില്‍ യാതൊരു ചെക്കിംഗുകളുമില്ലാതെ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. പുല്ലുപാറ, കമ്പംമെട്ട്, കട്ടപ്പന, വഴിക്കടവ്, ഊന്നുകല്‍, കുരുതിക്കളം എന്നിവിടങ്ങളിലാണ് വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉള്ളത്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ വരെ ഇടുക്കി ഡാമിനു സമീപം വനം വകുപ്പിന്റെ പരിശോധനയും ഉണ്ട് എന്നാലും ഇവിടങ്ങളിലൂടെ രാത്രിയിലെത്തുന്ന ഏത് തടി ലോറികള്‍ക്കും നിശ്ചിത പടി നല്‍കിയാല്‍ യാതൊരു പരിശോധനയും കൂടാതെ ലക്ഷ്യ സ്ഥാനത്തെത്തിക്കാം. ഈ അനധികൃത മരം വെട്ടിനും തടി കടത്തലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ക്ഷണിച്ചുവരുത്തിക്കൊണ്ടിരിക്കുന്നത്. മരം മുറിക്കല്‍ കൊണ്ട് ഹൈറേഞ്ചിലെ കാലാവസ്ഥത്തന്നെ തകിടം മറിഞ്ഞിരിക്കുകയാണ്. കട്ടപ്പന, കുമളി, നെടുംങ്കണ്ടം, രാജാക്കാട്, ഉപ്പുതറ, കാഞ്ചിയാര്‍, ഇരട്ടയാര്‍, തുടങ്ങിയ മേഖലകളിലാണ് തടി മാഫിയ പിടി മുറുക്കിയിരിക്കുന്നത്. വന്‍ തുക കമ്മീഷന്‍ നല്‍കി ഏജന്റുമാരെ കയ്യിലെടുത്താണ് കര്‍ഷകരെ വഞ്ചിച്ച് വന്‍ തോതില്‍ മരങ്ങള്‍ വെട്ടി കടത്തുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പലയിടങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.