Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോക്കിമോന്‍ ഗെയിം കളിച്ച് കറങ്ങി നടന്ന കൗമാരക്കാര്‍ക്ക് നേരെ വെടിവെയ്‌പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 11:10 am IST
in World

ന്യൂയോര്‍ക്ക്: പോക്കിമോന്‍ ഗോ ഗെയിമിലെ കഥാപാത്രങ്ങളെ അനുകരിച്ച് കാറില്‍ കറങ്ങി നടന്ന കൗമാരക്കാരെ കള്ളന്മാരെന്ന സംശയത്തില്‍ സമീപവാസി വെടിവെച്ചു. എന്നാല്‍ ഇവര്‍ ഭാഗ്യത്തിനു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. പത്തൊമ്പതും പതിനാറും വയസ്സുള്ളവരാണ് അപകടത്തിനിരയായത്.

‘നിനക്ക് എന്തെങ്കിലും കിട്ടിയോ’ എന്നു കൗമാരക്കാര്‍ തമ്മില്‍ പറഞ്ഞതാണ് വീട്ടുടമയെ സംശയത്തിലാക്കിയത്. ഇതോടെ ഇവര്‍ കവര്‍ച്ചക്കാരാകാമെന്ന നിഗമനത്തിലെത്തിയ വീട്ടുടമ കാര്‍ തടയാന്‍ ശ്രമിക്കുകയും നിര്‍ത്താതെ പോയതോടെ വെടിയുതിര്‍ത്തു. എന്നാല്‍ ബുള്ളറ്റ് ലക്ഷ്യം തെറ്റി കാറിന്റെ ടയറില്‍ പതിച്ചതിനാല്‍ കൗമാരക്കാര്‍ രക്ഷപ്പെടുകയായിരുന്നു.

അതേസമയം സംഭവം വിവാദമായതോടെ അധികൃതര്‍ രംഗത്തെത്തി. സുരക്ഷാ പ്രശ്‌നങ്ങളെ വിലയിരുത്തി ഗെയിം കളിക്കുമ്പോള്‍ ശ്രദ്ധക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ ബോധവത്കരണ പരിപാടി നടത്താനും അധികൃതര്‍ തീരുമാനിച്ചു. സോഷ്യല്‍ മീഡിയകളില്‍ ചെലവിടുന്നതിനെക്കാള്‍ അധികം സമയവും ഇപ്പോള്‍ ഗെയിം കളിക്കാനാണ് കൗമാരക്കാര്‍ ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിയന്റ്‌റിക് സോഫ്ട്വെയര്‍ ഡെവലെപിങ് കമ്പനി നിര്‍മ്മിച്ച ഒരു മൊബൈല്‍ ഗെയിം ആണ് പോകിമോന്‍ ഗോ. ഓഗ്മെന്റഡ് റിയാലിറ്റി മാപ്പുമായി സംയോജിപ്പിച്ചാണ് ഗെയിം രൂപപ്പെടുത്തിയത്. സ്മാര്‍ട്ട് ഫോണിലെ ജിപിഎസ്, ക്ലോക്ക്, ക്യാമറ എന്നിവ കൂടി ഉപയോഗിച്ചാണ് കളിക്കുന്നവരുടെ പരിസരത്തെ പശ്ചാത്തലം ഗെയിമിന് ഉപയോഗപ്പെടുത്തുന്നത്. റോഡരികിലും സീബ്രാ ലൈനിലുമെല്ലാം പോകിമോന്‍ കളിച്ചു കൊണ്ടു നടക്കുന്നവര്‍ പരിസരം മറന്നുപോകാന്‍ സാധ്യത ഏറെയാണെന്നത് ആശങ്കയുണ്ടാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.