Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്നിട്ടും പറയുന്നു ഭീകരവാദത്തിനു മതമില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 08:32 pm IST
in Vicharam

‘മുസ്ലിം സമുദായത്തില്‍പ്പെട്ട കുറെ ചെറുപ്പക്കാര്‍ ഐഎസില്‍ പോയി ചേര്‍ന്നു എന്നതിന്റെ പേരില്‍ മുസ്ലിങ്ങള്‍ എല്ലാവരും ഭീകരവാദികള്‍ ആണെന്ന് പറയുന്നത് ശരിയല്ല’ എന്ന് നമ്മുടെ ‘ഇരട്ടച്ചങ്കുള്ള’ മുഖ്യന്റെയും കേരളത്തിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെയും സുവിശേഷ പ്രസ്താവനകള്‍ കേള്‍ക്കുകയുണ്ടായി. വളരെ ശരിയായ പ്രസ്താവനതന്നെ.

പക്ഷെ, കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ടൈംസ് നൗ ചാനലിലെ സ്റ്റോപ്പ് സക്കീര്‍ നായിക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒരു സവിശേഷ സ്ഥിതി ശ്രദ്ധയില്‍പ്പെടുകയുണ്ടായി. സക്കീര്‍ നായക്കിനെയും, അയാളുടെ ഭീകരവാദം പ്രചരിപ്പിക്കുന്ന സമാധാന ചാനലിനെയും ഉടന്‍തന്നെ നിരോധിക്കണമെന്ന ആവശ്യത്തിന്മേല്‍, മുസ്ലിം സമുദായത്തില്‍പ്പെട്ട താരതമ്യേന മിതവാദികളും സമാധാനപ്രിയരും ക്ഷമാശീലരും എന്നു വിശേഷിപ്പിക്കപ്പെടുന്ന സൂഫി വിഭാഗത്തിന്റെ വക്താവുപോലും ആ നിരോധന ആവശ്യത്തെ എതിര്‍ക്കുകയായിരുന്നു. അതായത്, ഭാരതത്തിലെ മുസ്ലിം സമുദായത്തില്‍പ്പെട്ടവരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെടുമ്പോള്‍ ആ സമുദായത്തിലെ എല്ലാ വിഭാഗക്കാരും ഒറ്റക്കെട്ടാകും എന്നതിന്റെ സൂചനയല്ലായിരുന്നോ, അത്?

ഐഎസില്‍ ചേരാന്‍ കേരളത്തിലെ പത്തു പതിനെട്ടു മുസ്ലിം യുവാക്കള്‍, ഒറിജിനലും പുതുതായി പരിവര്‍ത്തനം ചെയ്യപ്പെട്ടവരും ഭാരതം വിട്ടുപോയിരിക്കുന്നു എന്ന ഇപ്പോഴത്തെ വാര്‍ത്തകള്‍ക്കു വളരെ മുന്‍പേ തന്നെ അത്തരം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2014 ല്‍ മോദി അധികാരത്തില്‍ വന്നയുടനെ ആയിരുന്നു, ഹൈദരാബാദില്‍ നിന്നു 18 യുവാക്കള്‍ ഐഎസില്‍ ചേരാന്‍ പോയതായി വാര്‍ത്തകള്‍ വന്നത്.

അതിനു പുറകെ, ഭാരതത്തില്‍ നിന്നു അഞ്ച് ലക്ഷം യുവാക്കളെ ഐഎസിനുവേണ്ടി പൊരുതാന്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നു ഉത്തര്‍പ്രദേശിലെ ഒരു മുള്ള പ്രസ്താവിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനുശേഷം, ഐഎസ് ബന്ധം ആരോപിച്ച് ഇസ്ലാമിക രാഷ്‌ട്രമായ യുഎഇയില്‍ നിന്ന്, 16 മലയാളികളടക്കം 30 പേരെ ഭാരതത്തിലേക്ക് തിരിച്ചയച്ച വാര്‍ത്തയും വന്നിരുന്നു. വിചാരണയും പുനര്‍വിചാരണയും എല്ലാം കഴിഞ്ഞു, രാജ്യത്തെ പരമോന്നത കോടതി കുറ്റക്കാരാണെന്ന് കണ്ട് വധശിക്ഷ ശരിവച്ചശേഷം, രാഷ്‌ട്രപതിയുടെ ദയാഹര്‍ജി തിരസ്‌കരണത്തിനുശേഷം വീണ്ടും ഒരു പുനര്‍വിചാരണ നടത്തി കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷിച്ച, 1993 ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മയ്യത്ത് നിസ്‌കാരത്തിനു പങ്കെടുത്തത് 10,000 ത്തിലേറെ സമാധാന മതക്കാരായിരുന്നു! രാജ്യം തലക്കു 10 ലക്ഷം രൂപ വിലപറഞ്ഞിരുന്ന, ഭാരതീയ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കശ്മീര്‍ ഭീകരവാദിയുടെ മയ്യത്തിന് പങ്കെടുത്തത് 40,000 മുസ്ലിങ്ങള്‍!! എന്നിട്ടും പറയുന്നു, ഭീകരവാദത്തിനു മതമില്ലെന്ന്.

എന്നാല്‍ ഒരു സാധ്വി പ്രജ്ഞാ സിങ്ങിനെയും ഒരു കേണല്‍ പുരോഹിതിനെയും അസീമാനന്ദയെയും കള്ളക്കേസുകളില്‍ കുടുക്കി ഹിന്ദു/കാവി ഭീകരവാദം എന്ന് വിളിച്ചുകൂവാന്‍ ഈ മതേതറകള്‍ക്കു ഒരു ഉളുപ്പുമില്ല.

ഇസ്ലാമിക രാഷ്‌ട്രമായ ബംഗ്ലാദേശ് പോലും സക്കീര്‍ നായിക്കിന്റെ ‘സമാധാന ചാനലിനെ’ നിരോധിച്ചിരിക്കുന്ന അവസരത്തില്‍ ഭാരതത്തിലെ മുസ്ലിം വിഭാഗക്കാര്‍ ജിഹാദി ഭീകരവാദ പ്രചാരകനായ സക്കീര്‍ നായിക്കിനെതിരെ നടപടി എടുക്കുന്നതിനെ എതിര്‍ക്കുന്നതില്‍നിന്നു നമ്മള്‍ എന്തു മനസ്സിലാക്കണം?

പിന്നെ, ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് യാതൊരുവിധ പങ്കും ഇല്ലായിരുന്നു എന്ന് ഏതാണ്ട് ഒന്നരവര്‍ഷം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കുശേഷം അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും, അതിനുശേഷം വിവിധ അന്വേഷണ ഏജന്‍സികളും, അവസാനം ക്രിസ്ത്യന്‍ സമുദായാംഗമായ മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ കെ.ടി. തോമസ് പോലും ആവര്‍ത്തിച്ചു പറഞ്ഞിട്ടും, അതൊന്നും അംഗീകരിക്കാതെ, ഗാഡ്‌സെയും അയാളുടെ കൂട്ടുകാരായ അഞ്ച് പേരും ചേര്‍ന്നു നടത്തിയ കൊലപാതകത്തിന്റെ പേരില്‍, കഴിഞ്ഞ 68 വര്‍ഷക്കാലമായി ആര്‍എസ്എസിനെ മാത്രമല്ല,

ഭാരതത്തിലെ എല്ലാ ഹൈന്ദവ സംഘടനകളെയും പ്രതിക്കൂട്ടില്‍ ആക്കിക്കൊണ്ടിരിക്കുന്നവരാണ് ഇപ്പോള്‍ ‘മുസ്ലിം സമുദായത്തില്‍പ്പെട്ട കുറെ ചെറുപ്പക്കാര്‍ ഐഎസില്‍ പോയി ചേര്‍ന്നു എന്നതിന്റെ പേരില്‍ മുസ്ലിങ്ങള്‍ എല്ലാവരും ഭീകരവാദികള്‍ ആണെന്ന് പറയുന്നത് ശരിയല്ല’ എന്ന ഒരു സുവിശേഷ പ്രസംഗവുമായി വന്നിരിക്കുന്നത്. അവരുടെ ഉള്ളില്‍ നിറഞ്ഞുകിടക്കുന്ന ഹിന്ദുവിരുദ്ധ വിഷത്തിന്റെ തീവ്രതയുടെയും ന്യൂനപക്ഷ പ്രീണനത്തിന്റെയും ഏറ്റവും വലിയ തെളിവല്ലേ ഇത്?

മതമില്ലത്രേ, മതമില്ല…

ഇനിയും എത്ര ബോംബ് സ്‌ഫോടനങ്ങള്‍കൂടി വേണം, എത്ര നിരപരാധികളുടെ ശവങ്ങള്‍കൂടി കാണണം രാജ്യത്തെ നശിപ്പിക്കുന്ന ഭീകരവാദത്തെ തിരിച്ചറിയാന്‍?

മതേതര മുഖംമൂടികളേ, ഇനിയും നിര്‍ത്തിക്കൂടെ ഈ കാപട്യം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.